കരപ്പുറം മിഷൻ യു പി സ്കൂൾ, കളവംകോടം (മൂലരൂപം കാണുക)
11:50, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മാർച്ച് 2022→ചരിത്രം
No edit summary |
|||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കളവംകോടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരപ്പുറം മിഷൻ യു .പി സ്കൂൾ . | ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കളവംകോടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരപ്പുറം മിഷൻ യു .പി സ്കൂൾ .ചേർത്തലയുടെ ഹൃദയത്തുടിപ്പ് ആയ കളവങ്കോട് ത്ത് 1921സി.എം.എസ് മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയം.''' | ||
== ചരിത്രം == | == <big>ചരിത്രം</big> == | ||
== <small>ഇന്ത്യയിലെ മറ്റേതു പ്രദേശത്തെ കാളും പ്രാകൃതമായ സാമൂഹ്യ വ്യവസ്ഥിതിയാണ് 18-19 നൂറ്റാണ്ടുകളിൽ കേരളത്തിൽ നിലനിന്നിരുന്നത്. അന്ധകാര യുഗത്തിന്റെയും കറുത്ത ദുരാചാരങ്ങൾ നിറഞ്ഞാടിയ കാലം ചാതുർവർ സ്വർണ്ണത്തിന് വെളിയിലുള്ള തീവ്രവാദി പിന്നാക്കവിഭാഗങ്ങൾക്ക് പൊതുവേദി പൊതു വഴികളിലൂടെ സഞ്ചരിക്കാൻ അനുവാദമില്ല സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുമതിയില്ല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ആരാധന നടത്തുന്നതിന് സ്വാതന്ത്ര്യമില്ല.പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഇല്ല തുടങ്ങി അരുതുകളുടെ നടുങ്ങിയ ഇടനാഴിയിൽ ക്കുള്ളിൽ തളച്ചിടപ്പെട്ട ജീവിതം ദുരിതപൂർണമായ ജീവിതം ജന്മികൾ ഭൂമി കൈമാറുമ്പോൾ അതോടൊപ്പം വിൽക്കപ്പെടുന്ന വിൽപ്പന മാത്രമായിരുന്നു മണ്ണിൽ പണിയെടുക്കുന്നവർ. ജാതി കുശുമ്പും ജാത്യാചാരങ്ങളുടെ അന്ധവിശ്വാസങ്ങളും അയിത്താചരണവും മൂലം ദുരിതപൂർണ്ണമായിരുന്നു പിന്നാക്കക്കാരുടെ ജീവിതം. അങ്ങനെ ഒരു കാലത്ത് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റിമറിച്ചുകൊണ്ട് സി. എം. എസ് മിഷനറിമാരാൽ 1921 ൽ ഈ വിദ്യാലയം സ്ഥാപിതമായി.</small> == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* സ്കൂൾ ബസ് സൗകര്യം | |||
* വിശാലമായ ക്ലാസ് റൂമുകൾ | |||
* പരമ്പരാഗതമായ ഓട് പാകിയ മേൽക്കൂരകൾ | |||
* വൃത്തിയുള്ളടോയ്‌ലറ്റുകൾ | |||
* വിശാലമായ കളിസ്ഥലം | |||
* പൂന്തോട്ടം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * പരിസ്ഥിതി ക്ലബ് | ||
* ഹരിതം ക്ലബ്ബ് | |||
* റോഡ് സുരക്ഷാ ക്ലബ്ബ് | |||
* ആരോഗ്യ സുരക്ഷാ ക്ലബ്ബ് | |||
* സുരക്ഷാ ക്ലബ്ബ് | |||
* വിവിധ ഭാഷാ ക്ലബ്ബുകൾ | |||
* L. S. S, U. S. S, Sanskrit scholarship | |||
* സ്കൂൾ മാഗസിൻ ക്ലബ് | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # |