"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Busharavaliyakath (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1700527 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (അപൂർണ്ണം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{അപൂർണ്ണം}} | |||
{{prettyurl|A. S. M. N. S. S. U. P. S Mullurkara}} തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ . വടക്കാഞ്ചേരി ഉപജില്ലയിലെ മുള്ളൂർക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. | {{prettyurl|A. S. M. N. S. S. U. P. S Mullurkara}} തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ . വടക്കാഞ്ചേരി ഉപജില്ലയിലെ മുള്ളൂർക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. | ||
14:05, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ . വടക്കാഞ്ചേരി ഉപജില്ലയിലെ മുള്ളൂർക്കര സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
ചരിത്രം
എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂർക്കര എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര , മുള്ളൂർക്കര പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04884 273368 |
ഇമെയിൽ | asmnssupsm@gmail.com |
വെബ്‍സൈറ്റ് | www.asmnssupsm |
കോഡുകൾ | |
സ്കൂൾ കോഡ് | 24669 (സമേതം) |
യുഡൈസ് കോഡ് | 32071702401 |
വിക്കിഡാറ്റ | Q64089711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ ശങ്കർ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | റഫിയ |
അവസാനം തിരുത്തിയത് | |
01-03-2022 | Busharavaliyakath |
മുള്ളൂർക്കര യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ. വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.
കൂടുതൽ വിവരണങ്ങൾ
അറിയാൻ
ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
-
സ്ഥാപകൻ -മന്നത്ത് പദ്മനാഭ പിള്ള
ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .
ജീവനക്കാർ
അധ്യാപക അനധ്യാപക ജീവനക്കാർ
അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മ[പ്രമാണം:24669-pta.jpg|ലഘുചിത്രം|ഇടത്ത്|'അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും']] ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.
==മുൻ സാരഥികൾ== 1 സേതുരാമയ്യർ
2 സുബ്രഹ്മണ്യഅയ്യർ
3 നാരായണ അയ്യർ
4 എം പാർവതി അമ്മ
5 ടി വി രാമനാഥ അയ്യർ
6 ഒ വിലാസിനി
7 വി എസ് വസുമതി അമ്മ
8 എ എൻ പാറുക്കുട്ടി
9 പി കെ ബേബി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ * പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪ * ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪ * രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ * ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ തന്നെ അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | ==എഡിറ്റോറിയൽ ബോർഡ്== T SUBHA UPSA ASMNSS UP SCHOOL MULLURKARA {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |---- |} |} ==വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ== ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം ==വഴികാട്ടി==
{{#multimaps:10.7083139,76.2678154|zoom=10}}
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24669
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ