"വി. ജി. എൽ. പി. എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|V. G. L. P. S. THRISSUR}} | {{prettyurl|V. G. L. P. S. THRISSUR}} | ||
| വരി 41: | വരി 42: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ തൃശ്ശൂർ നഗരത്തിലെ ഒരു എയ്‍ഡഡ് വിദ്യാലയമാണ് വി. ജി. എൽ. പി. എസ്. തൃശ്ശൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
1924- | 1924-ൽ സഹോദര വിദ്യാലയത്തിൽ നിന്ന് വേർതിരിക്കപ്പെട്ട ശേഷം ഒരു സ്വതന്ത്രസ്ഥാപനമായി പ്രവർത്തിച്ചു തുടങ്ങിയ ഈ വിദ്യാലയത്തിന് ഏതാണ്ട് 85 സംവത്സരകാലത്തെ പ്രവർത്തനപാരമ്പര്യമാണുളളത്. 1941 ൽ കേരളത്തിൽ പരക്കെയും തൃശിവപേരൂരിൽ വിശേഷിച്ചും ആഞ്ഞടിച്ച കൊടുങ്കാറ്റ് നമ്മുടെ വിദാലയത്തിന്റെ ചരിത്രത്തിൽ അവിസ്മരണീയവും , കണ്ണുനീരിൽ കുതിർന്നതുമായ ഒരു അധ്യായം എഴുതിച്ചേർത്തു.ഒരു മിഡ്ഡിൽ സ്ക്കൂൾ മാത്രമായി പ്രവർത്തിച്ചിരുന്ന വിദാലയത്തിന് അന്ന് കൈമുതലായി ഉണ്ടായിരുന്നത് വിജ്ഞാനതൃഷ്ണയുളള കുറേ വിദ്യാർത്ഥികളും ആദർശനിഷ്ഠയുളള ഏതാനും അധ്യാപകരും അവർക്ക് ഒത്തു ചേർന്ന് പ്രവർത്തിയെടുക്കാൻ രംഗമായി ഒരു ഓലപ്പുരയും മാത്രമായിരുന്നു.കൊടൂങ്കാറ്റ് ആ ഓലപ്പൂരയെ പാടേ തകർത്തു കളഞ്ഞു. വിദ്യാലയത്തിന്റെ ഉടമസ്ഥത വഹിക്കുന്ന വിവേകോദയം സമാജത്തിന് ഇത് ഓർക്കാപ്പൂറത്തേറ്റ അടിയായിരുന്നു. ഇപ്പോൾ കിഴക്കൂവശത്ത് ഉയർന്നു നില്ക്കുന്ന ഇരുനില കെട്ടിടം അതിനുശേഷം പണിതതാണ്. സമൂഹസേവനം മാത്രം കൈമുതലായുളള സമാജം ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കാൻ തീരുമാനിച്ചത് 1943 ലാണ്. മഹാത്മാഗാന്ധി , രാജഗോപാലാചാരി, മെക്ളോയ്ഡ്, നിർമ്മലാനന്ദ സ്വാമികൾ , യതീശ്വരാനന്ദ തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാരും വിദ്യാഭ്യാസ വിചക്ഷണന്മാരും സന്യാസവര്യന്മാരും പ്രസ്തുത വിദ്യാലയം സന്ദർശിക്കുകയും അഭിപ്രായങ്ങൾ രേഖപെടുത്തുകയും ചെയ്തിട്ടുണ്ട് . ശ്രീ . കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ ,അമ്പാട്ടെ രാഘവമേനോൻ, എം. ആർ .മേനോൻ , പാർവതി പത്മനാഭൻ ട്രസ്റ്റ് മുതലായ പല പ്രമുഖ വ്യക്തികളും വിദ്യാലയത്തിന്റെ നടത്തിപ്പിനും സ്ക്കൂൾ കെട്ടിടനിർമ്മാണത്തിനും വേണ്ടി ധനസഹായം ചെയ്തിട്ടുണ്ട് . 1903 ജൂൺ 14-നു വിവേകോദയം വിദ്യാലയം പല എതിർപ്പുകളെയുംതരണം ചെയ്ത് ഡിപ്പാർട്ട് മെന്റിന്റെ അനുമതിയോടുകൂടി ഉദയം ചെയ്തു . അന്നത്തെ ഇൻസ്പെക്റ്റർ എസ്സ്. അനന്തകൃഷ്ണയ്യർ ആണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്.നാല് ക്ളാസ്സുുകളായി ആരംഭിച്ച പ്രൈമറി സ്ക്കൂളിൽ രണ്ട് ശിശുക്ളാസ്സുുകളും ഉണ്ടായിരുന്നുട ടി . എസ്സ് വിശ്വനാഥയ്യർ സെന്റ് തോമസ്സ് സ്ക്കൂളിലെ സഥിരം ജോലി ഉപേക്ഷിച്ച് ത്യാഗവും സേവനസന്നദ്ധതയും പ്രകടമാക്കി പ്രൈമറി സ് ക്കൂളിലെ ഹെഡ് മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. യാത്രാ സൗകര്യം തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് ഷൊർണൂർ റോഡിനു പടിഞ്ഞാറും നായ്ക്കനാലിന് തെക്കുമായി കിടക്കുന്ന സ്ഥലത്താണ് വിവേകോദയം ഗേൾസ് ഹൈസ് ക്കൂൾ സഥിതി ചെയ്യുന്നത്. തൃശ്ശൂർ കോർപ്പറേഷൻ 1-ാം ഡിവിഷനിലാണ് ഈ വിദ്യാലയം സഥിതി ചെയൂന്നത്. | ||
യാത്രാ സൗകര്യം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 79: | വരി 78: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{ | {{#multimaps:10.528519,76.210526|zoom=18}} | ||
| | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||