"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48559 (സംവാദം | സംഭാവനകൾ)
No edit summary
48559 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
കുട്ടികളുടെ  കഴിവുകളും അഭിരുചിയും കണ്ടെത്തി  അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.[[ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]]  

== [[സ്കൂൾ മാനേജ്മെൻറ്]] ==
== സ്കൂൾ മാനേജ്മെൻറ് ==
വിദ്യാലയത്തെ ദൈനം ദിന പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക്  മികച്ച ടീം വർക്ക് ആവശ്യമാണ്. പ്രിയ ഹെഡ്മാസ്റ്റർ ശ്രീ ജോസ് കെ കുട്ടിയുടെയും പി ടി എ യുടെയും എസ്സ് എം സി യുടെയും, എം ടി എ യുടെയും നേതൃതത്തിൽ മികച്ച ഒരു ടീം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രവർത്തിച്ച്  മുന്നേറുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.

*'''[[ജി.യു.പി.എസ് പഴയകടക്കൽ/അ‍ധ്യാപകരും ജീവക്കാരും (കാണുക)|അ‍ധ്യാപകരും ജീവക്കാരും (കാണുക)]]'''

"https://schoolwiki.in/ജി.യു.പി.എസ്_പഴയകടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്