"എൽ പി എസ് കഞ്ഞിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35336-HM (സംവാദം | സംഭാവനകൾ)
35336-HM (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
1794 - ൽ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചടക്കുന്നതുവരെ അമ്പലപ്പുഴ ആസ്ഥാനമായുള്ള ചെമ്പകശ്ശേരി രാജകുടുംബത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. രാജകുടുംബവുമായി വലിയ ബന്ധമാണീ നാടിനുണ്ടായിരുന്നത്. ചെമ്പകശ്ശേരിയ്ക്കാവശ്യമായ അരി ഈ നാട്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. അതിൽ നിന്നാണ് 'കഞ്ഞിപ്പാടം' എന്ന പേരു ലഭിച്ചത്.
1794 - ൽ മാർത്താണ്ഡവർമ്മ അധികാരം പിടിച്ചടക്കുന്നതുവരെ അമ്പലപ്പുഴ ആസ്ഥാനമായുള്ള ചെമ്പകശ്ശേരി രാജകുടുംബത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. രാജകുടുംബവുമായി വലിയ ബന്ധമാണീ നാടിനുണ്ടായിരുന്നത്. ചെമ്പകശ്ശേരിയ്ക്കാവശ്യമായ അരി ഈ നാട്ടിൽ നിന്നാണ് നൽകി പോന്നിരുന്നത്. അതിൽ നിന്നാണ് 'കഞ്ഞിപ്പാടം' എന്ന പേരു ലഭിച്ചത്.


രാജാവിന്റെ നെല്ലറ എന്നതിലുപരി രാജാവിനെ സൈനികമായി സഹായിയ്ക്കുന്നതിലും ഈ നാട്  മുന്നിട്ടു നിന്നിരുന്നു. അരീപ്പുറത്ത് കളരി കാവ് അതിന്റെ സ്മരണാർത്ഥം ഇന്നും നിലനിൽക്കുന്നു.1794-ൽ മാർത്താണ്ഡവർമ്മയും ചെമ്പകശ്ശേരി രാജാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വീരചരമം വരിച്ച ചെമ്പകശ്ശേരി പടത്തലവൻ ചേന്നിക്കുറുപ്പാശാൻ്റെ പ്രധാന കളരിത്തറയായിരുന്നു അരീപ്പുറത്ത് കളരി കാവ്.  ഇന്ന് ചേന്നിക്കുറുപ്പാശാൻ സ്മാരക കളരി കാവ് എന്നറിയപ്പെടുന്ന കാവ് ഒരു പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്നു.
രാജാവിന്റെ നെല്ലറ എന്നതിലുപരി രാജാവിനെ സൈനികമായി സഹായിയ്ക്കുന്നതിലും ഈ നാട്  മുന്നിട്ടു നിന്നിരുന്നു. അരീപ്പുറത്ത് കളരി കാവ് അതിന്റെ സ്മരണാർത്ഥം ഇന്നും നിലനിൽക്കുന്നു.1794-ൽ മാർത്താണ്ഡവർമ്മയും ചെമ്പകശ്ശേരി രാജാവും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ വീരചരമം വരിച്ച ചെമ്പകശ്ശേരി പടത്തലവൻ ചേന്നിക്കുറുപ്പാശാൻ്റെ പ്രധാന കളരിത്തറയായിരുന്നു അരീപ്പുറത്ത് കളരി കാവ്.  ഇന്ന് ചേന്നിക്കുറുപ്പാശാൻ സ്മാരക കളരി കാവ് എന്നറിയപ്പെടുന്ന കാവ് ഒരു പൈതൃക സ്വത്തായി സംരക്ഷിച്ചു പോരുന്നു.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഗാന്ധിയനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്ന ഡി. പങ്കജാക്ഷക്കുറുപ്പിന്റെ ജന്മദേശം കൂടിയാണ് ഈ ഗ്രാമം.1976-ലാണ് അയൽകൂട്ടം എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം തുടക്കമിടുന്നത്. തന്റെ ജന്മപ്രദേശമായ ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടത്ത്‌ അദ്ദേഹം അതിന്റെ പ്രായോഗിക പ്രവർത്തനങ്ങളിൽ സജീവമായി. ഗ്രാമീണരുടെ സ്വയേച്ഛപ്രകാരമുള്ള വിഭവങ്ങളുടെ പങ്കുവെക്കൽ ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. പരിസരത്തുള്ള 15 വീടുകളുടെ കൂട്ടായ്മയായാണ് അയൽക്കൂട്ടം എന്ന പ്രസ്ഥാനം തുടങ്ങിയത്. ഇങ്ങനെ ഉള്ള പല അയൽക്കൂട്ടങ്ങൾ ചേർന്ന് തറക്കൂട്ടവും തറക്കൂട്ടങ്ങൾ ചേർന്ന് ഗ്രാമക്കൂട്ടവും ആയി.
 
കഞ്ഞിപ്പാടം എൽ പി എസ്
 
കഞ്ഞിപ്പാടത്തെ ആദ്യാക്ഷരം കുറിപ്പിച്ച പള്ളിക്കൂടമാണിത്. നിലവിൽ അഞ്ചാം തരം വരെയാണ് ഉള്ളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൽ_പി_എസ്_കഞ്ഞിപ്പാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്