"മേപ്പയ്യൂർ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ മേപ്പയൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ മേപ്പയൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത് | ||
== ചരിത്രം == | == ചരിത്രം == | ||
1901-ൽ ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് തെക്കേവീട്ടിൽ അപ്പുനായർ എന്ന ഒരു വിദ്യാഭ്യാസ തല്പരൻ ഐരാണിത്തറമ്മൽ പറമ്പിൽ ഹിന്ദു ബോയ്സ് സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയമാണ് ഇന്ന് മേപ്പയ്യൂർ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൊഴുക്കല്ലൂർ തയ്യിൽ കുഞ്ഞിരാമൻ നായർ ആയിരുന്നു. | 1901-ൽ ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് തെക്കേവീട്ടിൽ അപ്പുനായർ എന്ന ഒരു വിദ്യാഭ്യാസ തല്പരൻ ഐരാണിത്തറമ്മൽ പറമ്പിൽ ഹിന്ദു ബോയ്സ് സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയമാണ് ഇന്ന് മേപ്പയ്യൂർ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നത്. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ കൊഴുക്കല്ലൂർ തയ്യിൽ കുഞ്ഞിരാമൻ നായർ ആയിരുന്നു. | ||