"ഗവ എൽ പി എസ് വെള്ളാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വെള്ളാവൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വെള്ളാവൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്.വെള്ളാവൂർ പഞ്ചായത്തിൽ പുതിയമണ്ണിൽ എന്ന കുടുംബക്കാരാണ് 1932 ൽ സ്കൂൾ സ്ഥാപിച്ചത്. അന്ന് ഓലകെട്ടിമേഞ്ഞ പുരയായിരുന്നു. സമീപ പ്രദേശങ്ങളിലെ കുട്ടികളെല്ലാം ഇവിടെയാണ് അധ്യയനം നടത്തിയിരുന്നത്. പിന്നീട് ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||