ഗവ എൽ പി എസ് വെള്ളാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ എൽ പി എസ് വെള്ളാവൂർ
32436-NEW.png
വിലാസം
വെള്ളാവൂർ

വെള്ളാവൂർ പി.ഒ.
,
686541
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0481 2498859
ഇമെയിൽgvtlps4@gmail.com
കോഡുകൾ
സ്കൂൾ കോഡ്32436 (സമേതം)
യുഡൈസ് കോഡ്32100500702
വിക്കിഡാറ്റQ87659834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBINDU.M.PRABHAKARAN
പി.ടി.എ. പ്രസിഡണ്ട്RENIMOL.THOMAS
എം.പി.ടി.എ. പ്രസിഡണ്ട്SUBHA
അവസാനം തിരുത്തിയത്
20-02-202432436-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വെള്ളാവൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ വെള്ളാവൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.വെള്ളാവൂർ പ‍ഞ്ചായത്തിൽ പുതിയമണ്ണിൽ എന്ന കുടുംബക്കാരാണ് 1932 ൽ സ്കൂൾ സ്ഥാപിച്ചത്. അന്ന് ഓലകെട്ടിമേഞ്ഞ പുരയായിരുന്നു. സമീപ പ്രദേശങ്ങളിലെ കുട്ടികളെല്ലാം ഇവിടെയാണ് അധ്യയനം നടത്തിയിരുന്നത്. പിന്നീട് ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.

ഭൗതികസൗകര്യങ്ങൾ

ഐ ടി ലാബ് , പ്രവർത്തനാധിഷ്ഠിത ക്സാസ് മുറികൾ

ജൈവ വൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം,ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്രകൾ, സെമിനാറുകൾ, SMC,ബോധവല്കരണക്സാസ്

വഴികാട്ടി

കോട്ടയം / ചങ്ങനാശ്ശേരി നിന്നും കറുകച്ചാൽ-നെടുങ്കുന്നം-പത്തനാട്-പ്ലാക്കൽപ്പടി വഴി വെള്ളാവൂർ

Loading map...

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_വെള്ളാവൂർ&oldid=2101348" എന്ന താളിൽനിന്ന് ശേഖരിച്ചത്