"സി എം എസ് എൽ പി എസ് ചക്കിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ചരിത്രം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 1886 ൽ CMS മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കറുകച്ചാൽ പഞ്ചായത്തിൽ പത്താം വാർഡിൽ ശാന്തിപുരം എന്ന സ്ഥലത്ത് 290/1 സർവ്വേ നമ്പറിൽ 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു | ||
A. D 1836 മുതൽ മല്ലപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷനറി സമൂഹം അവരുടെ പ്രവർത്തനേ മേഖല വ്യാപിപ്പിച്ചപ്പോൾ ഈ പ്രദേശവും അവരുടെ ശ്രദ്ധയിൽ പെട്ടു 1845 ൽ കൈപ്പറ്റ ഹാബേൽ എന്ന ഹരിജൻ ക്രിസ്തുമതം സ്വീകരിച്ചു. ഹാബേലും അനുയായികളും സമൂഹത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ അവർക്കു വേണ്ടി അന്നത്തെ മിഷനറിയായിരുന്ന സ്പീച്ച് ലി സായിപ്പ് ചക്കി മംഗലത്ത് കുറെ സ്ഥലം വാങ്ങി. അവർക്കായി 75 സെന്റ് സ്ഥലം പതിപ്പിച്ച് ഒരു പള്ളി പണി കഴിപ്പിച്ചു. തുടർന്ന് ഗ്രാമത്തിലുള്ളവരുടെ അരക്ഷിതാവസ്ഥയും അധ:പതനവും മനസ്സിലാക്കിയ cms മിഷ്യൻ 1905 ൽ ഇവിടെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15:40, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭാസജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ ശാന്തിപുരത്തുള്ള
ഒരു എയ്‌ഡഡ് വിദ്യാലയം ആണ് സി എം എസ് എൽ പി എസ് ചക്കിമംഗലം
| സി എം എസ് എൽ പി എസ് ചക്കിമംഗലം | |
|---|---|
| വിലാസം | |
ശാന്തിപുരം ശാന്തിപുരം പി.ഒ. , 686545 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | cmslpschackimangalam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32403 (സമേതം) |
| യുഡൈസ് കോഡ് | 32100100503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 23 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രിയ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | സരിത സുനിൽ |
| അവസാനം തിരുത്തിയത് | |
| 17-02-2022 | 32403 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1886 ൽ CMS മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കറുകച്ചാൽ പഞ്ചായത്തിൽ പത്താം വാർഡിൽ ശാന്തിപുരം എന്ന സ്ഥലത്ത് 290/1 സർവ്വേ നമ്പറിൽ 50 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
A. D 1836 മുതൽ മല്ലപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചർച്ച് മിഷനറി സമൂഹം അവരുടെ പ്രവർത്തനേ മേഖല വ്യാപിപ്പിച്ചപ്പോൾ ഈ പ്രദേശവും അവരുടെ ശ്രദ്ധയിൽ പെട്ടു 1845 ൽ കൈപ്പറ്റ ഹാബേൽ എന്ന ഹരിജൻ ക്രിസ്തുമതം സ്വീകരിച്ചു. ഹാബേലും അനുയായികളും സമൂഹത്തിൽ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ അവർക്കു വേണ്ടി അന്നത്തെ മിഷനറിയായിരുന്ന സ്പീച്ച് ലി സായിപ്പ് ചക്കി മംഗലത്ത് കുറെ സ്ഥലം വാങ്ങി. അവർക്കായി 75 സെന്റ് സ്ഥലം പതിപ്പിച്ച് ഒരു പള്ളി പണി കഴിപ്പിച്ചു. തുടർന്ന് ഗ്രാമത്തിലുള്ളവരുടെ അരക്ഷിതാവസ്ഥയും അധ:പതനവും മനസ്സിലാക്കിയ cms മിഷ്യൻ 1905 ൽ ഇവിടെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.474269,76.622207| width=700px | zoom=10}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 32403
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ