"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|Ganapath LP School }} | {{PSchoolFrame/Header}}{{prettyurl|Ganapath LP School }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 17221 | |സ്കൂൾ കോഡ്=17221 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1886 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്= | ||
| പിൻ കോഡ്= 673002 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 9895007173 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=chalappuramganapathlps@gmail.com | |സ്ഥാപിതവർഷം=1886 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= ഗണപത് എൽ. പി. എസ്. ചാലപ്പുറം | ||
| | |പോസ്റ്റോഫീസ്=ചാലപ്പുറം | ||
| | |പിൻ കോഡ്=673002 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=9895007173 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഇമെയിൽ=chalappuramganapathlps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= 115 | |വാർഡ്=62 | ||
| പെൺകുട്ടികളുടെ എണ്ണം= 64 | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= 179 | |നിയമസഭാമണ്ഡലം=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം=9 | |താലൂക്ക്=കോഴിക്കോട് | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| പ്രധാന അദ്ധ്യാപകൻ= മനോജ് വി പി | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=115 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ് വി പി | |||
|പി.ടി.എ. പ്രസിഡണ്ട്=ജിനേഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
| സ്കൂൾ ചിത്രം= 17221-1.jpg | | സ്കൂൾ ചിത്രം= 17221-1.jpg | ||
}} | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | ||
21:52, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണപത് എൽ. പി. എസ്. ചാലപ്പുറം | |
---|---|
വിലാസം | |
കോഴിക്കോട് ഗണപത് എൽ. പി. എസ്. ചാലപ്പുറം , ചാലപ്പുറം പി.ഒ. , 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1886 |
വിവരങ്ങൾ | |
ഫോൺ | 9895007173 |
ഇമെയിൽ | chalappuramganapathlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17221 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് |
വാർഡ് | 62 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് വി പി |
പി.ടി.എ. പ്രസിഡണ്ട് | ജിനേഷ് കെ |
അവസാനം തിരുത്തിയത് | |
16-02-2022 | Ds |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എൽ പി, സ്കൂൾ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ചരിത്രം
നൂറ്റാണ്ടുമുമ്പുണ്ടായ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂൾ. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂൾ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ൽ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യർക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിർപ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോൾ നേറ്റീവ് സ്കൂളിന്റെ ചുമതല 1955-ൽ മകനായ ശ്രീ. സർവ്വോത്തം റാവുവിൽ നിക്ഷിപ്തമായി. ശ്രീ.സർവ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിർത്താനായി സ്കൂളിന്റെ പേര് 1928-ൽ ഗണപത് സ്കൂൾ എന്നാക്കി മാറ്റി.
സ്കൂളിന്റെ പ്രവർത്തനങ്ങൾ നോക്കിനടത്താനായി ശ്രീ.സർവ്വോത്തം റാവുവിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മലബാർ എഡ്യുക്കേഷൻ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഗണപത് ഹൈസ്കൂളകൾ ആരംഭിച്ചു. 1932-ൽ പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ൽ എല്ലാ ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവൺമെന്റിനു കൈമാറി. അതിനു ശേഷം അവ ഗവൺമെന്റ് ഗണപത് ഹൈസ്കൂൾ എന്ന പേരിൽ തുടർന്നു വന്നു. ശ്രീ.സർവ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എൽ.പി, യു.പി. സ്കൂളുകൾ ഓരോന്നായി സർക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാൻ ഇടവരികയും ചെയ്തു. 1968-ൽ ശ്രീ.സർവ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ൽ അദ്ദേഹം മരണപ്പെട്ടു. 1968 മുതൽ 1973 വരെ ശ്രീ.ദയാനന്ദമല്ലർ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. 1973 കഴിയുമ്പോൾ സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂൾ ഗണപത് എൽ. പി സ്കൂൾ ചാലപ്പുറം മാത്രമായി. 1982 മുതൽ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടർന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കെ. ഇ. ആർ. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദൻ ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ
- പരിസ്ഥിതി ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്
- ഇംഗ്ളീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഗണപത് റാവു
- സുബ്രമണ്യ അയ്യങ്കാർ
- നാരായണ പിഷാരടി
- നീലകണ്ഠൻ നമ്പീശൻ
- നാരായണൻ നായർ
- ബാലകൃഷ്ണൻ നായർ
- ദാമോദരക്കുറുപ്പ്
- സരോജിനി
- കെ എം ഉണ്ണികൃഷ്ണൻ
അധ്യാപകർ
- വി പി മനോജ് (പ്രധാനാധ്യാപകൻ)
- ജയകുമാർ വർമ്മ രാജ എം കെ
- മായ പി
- ഷീജ എസ് വി
- പ്രമോദ് പി
- മീര പി
- ആതിര വി പി
- സംഗീത ജി
- ഫാഹിമ ബി സി
നേട്ടങ്ങൾ
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളിൽ ഏറെ മുന്നിൽ. സ്കൂൾ കലോൽസവങ്ങളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങൾ, സ്കൂൾ ബസ്, മറ്റു ഭാഷാ പഠനങ്ങൾ.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.24448, 75.78606 |zoom=18}}
- കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലത്തിൽ എം സി സി ബാങ്കിനു സമീപം ഗണപത് ഹൈസ്കൂളിന് ചേർന്ന് സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17221
- 1886ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ