"ആയഞ്ചേരി എം. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ  ഇവിടെ 49 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1939ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു.'''
'''കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ  ഇവിടെ 49 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1939ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു.'''
 
ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ   മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ  എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ്  മുക്കടത്തുംവയൽ  ഒരു പ്രധാനകേന്ദ്രമായിരുന്നു .
മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി  നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ  നിടുംപുരയായി  കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ  മകൾ   കദീശ്ശയായിരുന്നു .


'''ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ   മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ  എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ്  മുക്കടത്തുംവയൽ  ഒരു പ്രധാനകേന്ദ്രമായിരുന്നു .
മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി  നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ  നിടുംപുരയായി  കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ  മകൾ   കദീശ്ശയായിരുന്നു .'''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==



15:11, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'

ആയഞ്ചേരി എം. എൽ .പി. സ്കൂൾ
വിലാസം
മുക്കടത്തും വയൽ

ആയഞ്ചേരി പി.ഒ.
,
673541
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1939
വിവരങ്ങൾ
ഇമെയിൽayancherimlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16705 (സമേതം)
യുഡൈസ് കോഡ്32044100410
വിക്കിഡാറ്റQ64550932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു .എൻടി കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹാരിസ് മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്നുസ്റത്ത്
അവസാനം തിരുത്തിയത്
16-02-2022Sajitha K


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




...................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ ആയഞ്ചേരി എന്ന സ്ഥലത്ത്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി,  വിദ്യാലയമാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ  ഇവിടെ 49 ആൺ കുട്ടികളും 35 പെൺകുട്ടികളും അടക്കം ആകെ 84 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1939ലാണ് വിദ്യാലയം ആരംഭിച്ചതെന്ന് ഔദ്യോഗികമായി കണക്കാക്കുന്നു.

ആയഞ്ചേരി പഞ്ചായത്തിൽ ആയഞ്ചേരി - തീക്കുനി റോഡിൽ   മുക്കടത്തും വയലിലാണ് ആയഞ്ചേരി എം. എൽ. പി സ്ക്കൂൾ . പ്രാദേശികമായി 'കുന്നോത്ത് സ്കൂൾ' എന്നും അറിയപ്പെടുന്നു . സ്ഥലത്തെ പ്രധാന നായർ തറവാടായ മുക്കടത്തിൽ  എന്നതിൽ നിന്നുദ്ഭവിച്ചതാണ് മൂക്കടത്തുംവയൽ എന്ന നാമധേയം .ആയഞ്ചേരി കമ്പനിപ്പിടിക . ഒരു കച്ചവട കേന്ത്രമാകുന്നതിന് മുൻപ്  മുക്കടത്തുംവയൽ  ഒരു പ്രധാനകേന്ദ്രമായിരുന്നു . മുസ്ലിം ഗേൾസ് സ്കൂളായി തുടങ്ങിയ എം.എൽ.പി സ്കൂളിന്റെ സ്ഥാപകൻ പുതിയോട്ടുംകണ്ടി അപ്പുക്കുറുപ്പായിരുന്നു. അദ്ദേഹത്തിന്റെ മകൻ പുതിയോട്ടം കണ്ടി അച്യുതനാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ . 1939 ൽ തദ്ദേശവാസിയും വിദ്യാഭ്യാസതല്പരനുമായ നടക്കൽ ശങ്കരൻ ഗുരുക്കളെ സ്കൂളിലെ അധ്യാപകനായി  നിയമിച്ചു അദ്ദേഹത്തിന്റെ കൂടെ ഭാര്യ അമ്മാളുഅമ്മയും അധ്യാപികയായി ജോലിചെയ്തു. നാലു തൂണിൽ  നിടുംപുരയായി  കെട്ടിയുണ്ടാക്കിയ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി കൊല്ലിയോട്ട് അമ്മതിൻ്റെ  മകൾ   കദീശ്ശയായിരുന്നു .

ഭൗതികസൗകര്യങ്ങൾ

തിരുവള്ളൂർ പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ആയഞ്ചേരി എം. എൽ .പി. സ്കൂൾ. വിദ്യാലയത്തിൽ നാല്  ക്ലാസുകളാണ് നിലവിലുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

വഴികാട്ടി

മുക്കടത്തുംവയൽ ബസ് ബസ് സ്റ്റോപ്പിൽ നിന്നും  ഒരു കിലോമീറ്റർ മാത്രം

{{#multimaps:11.635718761524386, 75.6833761938177|zoom=18}}

"https://schoolwiki.in/index.php?title=ആയഞ്ചേരി_എം._എൽ_.പി._സ്കൂൾ&oldid=1674717" എന്ന താളിൽനിന്ന് ശേഖരിച്ചത്