"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 101: | വരി 101: | ||
'''<big>വിശാലമായ കളിസ്ഥലവും ചുറ്റുമതിലും സ്കൂളിന്റെ പ്രധാന ആകർഷണമാണ്. ഒന്നു മുതൽ നാലു വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കാനാവശ്യമായ 10 ക്ലാസ്സ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും ഇവിടുണ്ട്. ടൈൽസ് പതിപ്പിച്ചു ആകർഷക മാക്കി ഡസ്റ്റ് ഫ്രീ ആയി സജ്ജീകരിച്ച എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്, ഫാൻ ആവശ്യത്തിനുള്ള ബെഞ്ച്, ഡസ്ക് അലമാര എന്നിവയും ഉണ്ട്. കൂടാതെ എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ക്രമീകരിച്ചിട്ടുണ്ട്. കറന്റ് കട്ട് സമയത്തുള്ള ബുദ്ധിമുട്ടിനെ അതിജീവിക്കാനായി ഇൻവെർട്ടർ ഉണ്ട്.</big>''' | |||
'''<big>നൂതന പഠനരീതിക്കാവശ്യ മായ ഡിജിറ്റൽ പഠനത്തിനായി LCD പ്രൊജക്ടർ ഉള്ള 2 സ്മാർട്ട് / ഹൈടെക് ക്ലാസ്സ് മുറികളും ഇവിടുണ്ട്.കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താൻ കമ്പ്യൂട്ടർ ലാബും ഉണ്ട്.</big>''' | |||
'''<big>കൊച്ചു കുട്ടികൾക്ക് പഠിക്കാൻ PTA യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രീ -പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട്.</big>''' | |||
'''<big> | |||
'''<big>ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകം പ്രത്യകം ടോയ്ലറ്റും പൈപ്പ് സൗകര്യവും ഉണ്ട്. പ്രകൃതിയിഭംഗി വിളിച്ചോതുന്ന ഒരു ശലഭോദ്യാനം ഇവിടുണ്ട്.. മനോഹരമായ പൂന്തോട്ടവും ഔഷധ തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .ഓരോ ക്ലാസ്സിന്റെയും നിലവാരത്തിന് അനുസരിച്ചു സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയും ഉണ്ട്. വീണ്ടും പഞ്ചായത്തിൽ നിന്നും കിട്ടിയ തുക കൊണ്ടു ലൈബ്രറി വിപുലീകരിച്ചു കൊണ്ടിരിക്കുന്നു.</big>''' | '''<big>ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യകം പ്രത്യകം ടോയ്ലറ്റും പൈപ്പ് സൗകര്യവും ഉണ്ട്. പ്രകൃതിയിഭംഗി വിളിച്ചോതുന്ന ഒരു ശലഭോദ്യാനം ഇവിടുണ്ട്.. മനോഹരമായ പൂന്തോട്ടവും ഔഷധ തോട്ടവും സ്കൂളിനെ ആകർഷകമാക്കുന്നു .ഓരോ ക്ലാസ്സിന്റെയും നിലവാരത്തിന് അനുസരിച്ചു സജ്ജീകരിച്ച സ്കൂൾ ലൈബ്രറിയും ഉണ്ട്. വീണ്ടും പഞ്ചായത്തിൽ നിന്നും കിട്ടിയ തുക കൊണ്ടു ലൈബ്രറി വിപുലീകരിച്ചു കൊണ്ടിരിക്കുന്നു.</big>''' | ||