"ജി ഡബ്ല്യു എൽ പി സ്ക്കൂൾ മടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
സ്‌കൂൾ കെട്ടിടത്തിൽ 6 മുറികളുണ്ട് .4 ക്ലാസ് മുറികൾ ,ഓഫീസ് റൂം ,പാചകപ്പുര എന്നിവ. ഓഫീസ് റൂമിൽ 6 കംപ്യൂട്ടറുകളോട് കൂടി കമ്പ്യൂട്ടർ ലാബു കൂടി പ്രവർത്തിക്കുന്നുണ്ട്.ലൈബ്രറി പുസ്തകങ്ങൾ ഓഫീസിൽ റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി ക്രമീകരിച്ചിട്ടുണ്ട്. 1  മുതൽ 4 വരെയുള്ള ക്ലാസുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.കിണർ ഇല്ലാത്തതിനാൽ ജപ്പാൻ കുടിവെള്ളമാണ് ഉപയോഗിക്കുന്നത്.സ്‌കൂളിന് വിശാലമായ കളിസ്ഥലം  ഉണ്ട്.പച്ചക്കറി കൃഷിക്കായി സ്‌കൂളിന് ചുറ്റുമുള്ള സ്ഥലം പ്രയോജനപ്പെടുത്തി വരുന്നു .എല്ലാ ക്ലാസ് മുറികളുടെയും നിലം ടൈൽസ് പതിച്ചവയാണ് .

[[പ്രമാണം:13525.1..jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:Screenshot 20220115 201512.jpg|നടുവിൽ|ലഘുചിത്രം]]
സ്‌കൂളിൽ റാമ്പ് , റെയിൽ എന്നിവ സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് നീക്കി വച്ചിട്ടുണ്ട് . ഒരു കോടി രൂപയുടെ കെട്ടിട നിർമാണം ( 4 ക്ലാസ്മുറി ,ടോയ്‌ലറ്റ് ഉൾപ്പെടെ) ടെക്നിക്കൽ സാങ്ക്ഷൻ  ലഭിച്ച ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട് .  

67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1668583" എന്ന താളിൽനിന്ന് ശേഖരിച്ചത്