"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Govt. | {{prettyurl|Govt. H. S. Sanskrit Fort}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> |
22:15, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് | |
---|---|
വിലാസം | |
ഗവ. സംസ്കൃത ഹൈസ്കൂൾ, ഫോർട്ട്, , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1889 |
വിവരങ്ങൾ | |
ഫോൺ | 0471 2479249 |
ഇമെയിൽ | sanskrit.hs.tvm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43060 (സമേതം) |
എച്ച് എസ് എസ് കോഡ് | 43060 |
യുഡൈസ് കോഡ് | 32141001603 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 80 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ശശികല എൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഗണപതി അമ്മാൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ബിന്ദു |
അവസാനം തിരുത്തിയത് | |
13-02-2022 | Mohan.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ തിരുവനന്തപുരം ഫോർട്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് സംസ്‌കൃത ഹൈ സ്കൂൾ ഫോർട്ട് .
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ പ്രൗഢിയോടെ പ്രവർത്തിച്ചുവരുന്ന ഗവണ്മെന്റ് സംസ്കൃത ഹൈസ്കൂൾ ഫോർട്ട് ചരിത്ര പ്രാധാന്യമുള്ള വിദ്യാലയമാണ് .ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്‌കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്‌കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്‌കൃത കലാശാല സ്ഥാപിച്ചു .
ഭൗതികസൗകര്യങ്ങൾ
അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ, കുട്ടികൾക്കുള്ള ഊണ് മുറി എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.
- ക്ലാസ് ലൈബ്രറി
സ്കൂൾ സാരഥി
ശ്രീമതി.ശശികല എൽ
അദ്ധ്യാപകർ
1 | ശ്രീ. ജീവാനന്ദ് എൻ | സോഷ്യൽ സയൻസ്
(എച് എസ് ) |
2 | ശ്രീമതി റോസ്‌ലിൻ എ | ഫിസിക്കൽ സയൻസ്
(എച് എസ്) |
3 | ശ്രീമതി ബിന്ദു ഡി | ഗണിതം
(എച് എസ് ) |
4 | ശ്രീമതി രഞ്ജിനി ആർ ഐ | ഹിന്ദി
(എച് എസ് ) |
5 | ശ്രീമതി ശ്രീരാഗി കെ
(താത്‌കാലികം) |
സംസ്‌കൃതം
(എച് എസ് ) |
6 | ശ്രീ. ബിനുലാൽ ബി | യു പി |
7 | ശ്രീമതി ഷേർളി എൽ | യു പി |
അനദ്ധ്യാപകർ | ||
---|---|---|
1 | ശ്രീ.പ്രശാന്ത് കെ | ക്ലാർക്ക് |
2 | ശ്രീമതി ഷീബ സി വി | ഒ എ |
3 | ശ്രീ.ശശീഷ് എസ് വി | ഒ എ |
4 | ശ്രീമതി സരസ്വതി അമ്മ ബി | എഫ് ടി എം |
പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
*കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എൻ.പരമേശ്വരൻ ഉണ്ണി
*രാഷ്ട്രപതി പുരസ്കാരം ലഭിച്ച പ്രൊഫസർ ആർ വാസുദേവൻ പോറ്റി
*ചിത്രകാരനായ ശ്രീ കെ.സി.നായർ തുടങ്ങിയവർ ഈ സ്കൂളിൽ പഠിച്ച പ്രമുഖരിൽ ചിലരാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവനന്തപുരം ഫോർട്ട് താലൂക്ക് ഓഫീസ് റോഡിൽ താലൂക്ക് ഓഫീസ് എത്തുന്നതിന് മുൻപ്. *കെ എസ് ആർ ടി സി ചീഫ് ഓഫീസിന് പുറകിൽ. |
{{#multimaps: 8.4800527,76.9437843 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43060
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ