"സെന്റ് മേരീസ് എൽ പി എസ്, വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''കുട്ടികളുടെ പൊതുവിജ്ഞാനമേഖലയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പൊതുചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും കുട്ടികൾ ഒരു നോട്ടുബുക്കിൽ അതെല്ലാം എഴുതി സൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു .മാത്രമല്ല ഓരോ ദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ്മത്സരം നടത്തുകയുംസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .കുട്ടികളിലെ സർഗ്ഗാത്മക ശേഷി വളർത്തുന്നതിനു വേണ്ടി  പാട്ട് ,പ്രസംഗം  എന്നീ വ്യക്തിഗത കലകൾ  പരിപോഷിപ്പിക്കാൻ പര്യാപ്തമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കൊടുക്കുകയും നന്നായി അവതരിപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുപോരുന്നു. മാതാപിതാക്കൾക്കും  കുട്ടികൾക്കും പല വിഷയങ്ങളെ  സംബന്ധിച്ചുള്ള  ബോധവൽക്കരണം ക്ലാസ്സുകൾ നൽകാറുണ്ട്. അടുക്കളത്തോട്ടം, കൊറോണ മഹാമാരി ,മറ്റ്  ആനുകാലിക  വിഷയങ്ങൾ ഉൾപ്പെടുത്താറുണ്ട് . വായനാദിനത്തിൽ ശാസ്താംകോയിക്ക്കൽ പുസ്തക ശാഖയുടെ  ആഭിമുഖ്യത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കാറുണ്ട്.'''


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.3475620, 76.7294450|zoom=10}}
{{#multimaps:9.3475620, 76.7294450|zoom=10}}
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1649622" എന്ന താളിൽനിന്ന് ശേഖരിച്ചത്