ഇടമുളയ്കൽ എം.എസ്.സി.എൽ.പി.എസ്. (മൂലരൂപം കാണുക)
12:52, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 78: | വരി 78: | ||
ഇടമുളക്കൽ പാലമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം ഓടിട്ടതാണ്.നാലു ക്ലാസ് മുറികളോട് ചേർന്ന് കംപ്യൂട്ടർറൂമും ഓഫീസ്‌റൂമും പ്രവർത്തിക്കുന്നു എല്ലാ ക്ലാസ്റൂമുകളും വൈദുതികരിച്ചിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട് .പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.കെട്ടിടത്തിനോട് ചേർന്ന് റാമ്പ് ആൻഡ് റെയിലും ഉണ്ട്.പരിമിതമായ അടുക്കള സൗകര്യമാണ് ഉള്ളത്.സ്കൂളിൽ കുടിവെള്ള സൗകര്യവും ചുറ്റുമതിലും ഉണ്ട് പ്രധാന കെട്ടിടത്തിന് പുറകു വശത്തായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സിനും ലാപ്‌ടോപ് ഉണ്ട്.ലാപ്‍ടോപ് ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചിട്ടുള്ള പഠനമാണ് നടന്നു വരുന്നത്.അറബിക് ഭാഷ പഠനം,കലാകായിക വിദ്യാഭ്യാസം എന്നിവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | ഇടമുളക്കൽ പാലമുക്ക് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രധാന കെട്ടിടം ഓടിട്ടതാണ്.നാലു ക്ലാസ് മുറികളോട് ചേർന്ന് കംപ്യൂട്ടർറൂമും ഓഫീസ്‌റൂമും പ്രവർത്തിക്കുന്നു എല്ലാ ക്ലാസ്റൂമുകളും വൈദുതികരിച്ചിട്ടുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട് .പരിമിതമായ കളിസ്ഥലമാണ് ഉള്ളത്.കെട്ടിടത്തിനോട് ചേർന്ന് റാമ്പ് ആൻഡ് റെയിലും ഉണ്ട്.പരിമിതമായ അടുക്കള സൗകര്യമാണ് ഉള്ളത്.സ്കൂളിൽ കുടിവെള്ള സൗകര്യവും ചുറ്റുമതിലും ഉണ്ട് പ്രധാന കെട്ടിടത്തിന് പുറകു വശത്തായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.എല്ലാ ക്ലാസ്സിനും ലാപ്‌ടോപ് ഉണ്ട്.ലാപ്‍ടോപ് ,പ്രൊജക്ടർ എന്നിവ ഉപയോഗിച്ചിട്ടുള്ള പഠനമാണ് നടന്നു വരുന്നത്.അറബിക് ഭാഷ പഠനം,കലാകായിക വിദ്യാഭ്യാസം എന്നിവയും പഠനവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |