"എ.എൽ.പി.എസ്. നെന്മേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ നെന്മേനി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. നെല്ല് വിളയുന്ന സ്ഥലമായത്ത് കൊണ്ടാണ് നെന്മേനി എന്ന് ഈ വിദ്യാലയ സ്ഥലത്തിന് പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയാണ് ഈ സ്ഥലം.പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന ചിങ്ങൻചിറ ക്ഷേത്രവും, സീതാർകുണ്ഡ് വെള്ളച്ചാട്ടവും ഈ വിദ്യാലയത്തിനടുത്ത സ്ഥലങ്ങളാണ്. 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി വിദ്യാലയമാണിത്. മദ്രാസ് ഗവൺമെന്റിന്റെ കാലത്തു രൂപപ്പെട്ടതാണ് ഈ വിദ്യാലയം. | പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ നെന്മേനി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. നെല്ല് വിളയുന്ന സ്ഥലമായത്ത് കൊണ്ടാണ് നെന്മേനി എന്ന് ഈ വിദ്യാലയ സ്ഥലത്തിന് പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയാണ് ഈ സ്ഥലം.പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന ചിങ്ങൻചിറ ക്ഷേത്രവും, സീതാർകുണ്ഡ് വെള്ളച്ചാട്ടവും ഈ വിദ്യാലയത്തിനടുത്ത സ്ഥലങ്ങളാണ്. 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി വിദ്യാലയമാണിത്. മദ്രാസ് ഗവൺമെന്റിന്റെ കാലത്തു രൂപപ്പെട്ടതാണ് ഈ വിദ്യാലയം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
5 ക്ലാസ്സുകൾക്ക് വിശാലമായ ഹാൾ ഉണ്ട്. ശുദ്ധമായ വെള്ളമുള്ള കിണറുണ്ട്.ഒരു ടോയ്‌ലെറ്റും,മൂത്രപ്പുര പെൺ/ ആൺ 1 വീതം ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലെങ്കിലും മുൻഭാഗത്ത് 2 ഗേറ്റും മതിലും ഉണ്ട്. കുട്ടികൾക്ക് കളിയ്ക്കാൻ അത്യാവശ്യം സ്ഥലമുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകളുണ്ട്. ഇലെക്ട്രിഫിക്കേഷൻ ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||