എ.എൽ.പി.എസ്. നെന്മേനി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്. നെന്മേനി | |
|---|---|
| വിലാസം | |
കൊല്ലങ്കോട് കൊല്ലങ്കോട് പി.ഒ. , 678506 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 9495529308 |
| ഇമെയിൽ | alpsnenmeni@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21546 (സമേതം) |
| യുഡൈസ് കോഡ് | 32060500407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലങ്കോട് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1-5 |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 17 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 39 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.ആർ ഗീതാറാണി |
| പി.ടി.എ. പ്രസിഡണ്ട് | ജയന്തി |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിത കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ നെന്മേനി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. നെല്ല് വിളയുന്ന സ്ഥലമായത്ത് കൊണ്ടാണ് നെന്മേനി എന്ന് ഈ വിദ്യാലയ സ്ഥലത്തിന് പേര് വന്നത് എന്നാണ് പറയപ്പെടുന്നത്. കാർഷിക മേഖലയാണ് ഈ സ്ഥലം.പ്രകൃതി ഭംഗി ഉൾക്കൊള്ളുന്ന ചിങ്ങൻചിറ ക്ഷേത്രവും, സീതാർകുണ്ഡ് വെള്ളച്ചാട്ടവും ഈ വിദ്യാലയത്തിനടുത്ത സ്ഥലങ്ങളാണ്. 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള എൽ.പി വിദ്യാലയമാണിത്. മദ്രാസ് ഗവൺമെന്റിന്റെ കാലത്തു രൂപപ്പെട്ടതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സുകൾക്ക് വിശാലമായ ഹാൾ ഉണ്ട്. ശുദ്ധമായ വെള്ളമുള്ള കിണറുണ്ട്.ഒരു ടോയ്‌ലെറ്റും,മൂത്രപ്പുര പെൺ/ ആൺ 1 വീതം ഉണ്ട്. സ്കൂളിന് ചുറ്റുമതിൽ ഇല്ലെങ്കിലും മുൻഭാഗത്ത് 2 ഗേറ്റും മതിലും ഉണ്ട്. കുട്ടികൾക്ക് കളിയ്ക്കാൻ അത്യാവശ്യം സ്ഥലമുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സുകളുണ്ട്. ഇലെക്ട്രിഫിക്കേഷൻ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- വായന ക്ലബ്
- ശാസ്ത്രക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- പരിസ്ഥിതിക്ലബ്
- ഹെൽത്ത് ക്ലബ്
- ശുചിത്വ ക്ലബ്
- ദിനാചരണങ്ങൾ
- മുൻ സാരഥികൾ
നേട്ടങ്ങൾ
- എൽ.എസ്.എസ് പരീക്ഷയിൽ കുട്ടികൾ ഉന്നതവിജയം നേടിയിട്ടുണ്ട്.
- ബി.ആർ.സി ലെവലിൽ നടത്തിയ ആസാദി കീ അമൃത് ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സനൽ കുമാർ (ചരിത്രഗവേഷകൻ)
- നെന്മേനി കൃഷ്ണൻ (പൊറാട്ട് നാടക കലാകാരൻ)
- സദനം ശ്യാമളൻ (കഥകളി സംഗീതം)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|