emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
വരി 90: | വരി 90: | ||
ഐ ടി ക്ലബ് | |||
സോഷ്യൽ സയൻസ് ക്ലബ് | |||
സയൻസ് ക്ലബ് | |||
മാത്‍സ് ക്ലബ് | |||
ഹിന്ദി ക്ലബ് | |||
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ് | എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ് | ||
വരി 104: | വരി 104: | ||
== മാനേജ്മെൻറ് == | |||
അജ്ഞതയുടെയും അവഗണനയുടെയും അടിമത്തം അനുഭവിച്ച് കഴിഞ്ഞിരുന്ന സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തുവാൻ ,മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുകയാണ് ഏകമാർഗമെന്നു തിരിച്ചറിഞ്ഞ | |||
മദർ ബ്രിജിദ ,പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകി കൊണ്ടുള്ള പ്രേഷിത പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുവാൻ വേണ്ടിയാണു ,അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സഭക്ക് രൂപം കൊടുത്തത് . | |||