"ജി.എം.യു പി സ്ക്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=323
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=335
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=658
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

20:27, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.യു പി സ്ക്കൂൾ, ഫറോക്ക്
വിലാസം
ഫറോക്ക്

ഫറോക്ക് പി.ഒ.
,
673631
,
കോഴിക്കോട് ജില്ല
വിവരങ്ങൾ
ഇമെയിൽgmupsfrk@gmail.com
കോഡുകൾ
സ്കൂൾ കോഡ്17539 (സമേതം)
വിക്കിഡാറ്റQ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഫറോക്ക് മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവർമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ323
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ658
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ പി
അവസാനം തിരുത്തിയത്
10-02-2022Gmups17539


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1872 ൽ ബ്രിട്ടീഷ് കാരുടെ കാലത് മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഒരു പദ്ധതി രൂപീകരിക്കപ്പെട്ടു.

പള്ളികളോട് അനുബന്ധിച്ചു നടന്നിരുന്ന ശ്രമം വിജയിച്ചില്ല .1894 ൽ പള്ളികളിൽ നിന്നും എയ്ഡഡ് സ്കൂളുകൾ

വേർതിരിക്കപ്പെട്ടു .ഈ കാലഘട്ടത്തിൽ പുലിത്തൊടി സെയ്ദ് മുഹമ്മദ് ഹാജി ഫെറോകെ മമ്മിളി കടവിൽ

(ഇന്നത്തെ ചന്തക്കടവ്)സ്ഥാപിച്ച ഓത്തു പള്ളിയാണ് ഇന്നത്തെ ഗവൺമെന്റ് മാപ്പിള യു പി സ്കൂളായി മാറിയത്.

അക്കാലത്തു നെല്ല് പീടിക എന്നറിയപ്പെട്ടിരുന്ന ഹസ്സൻ ഹാജിയുടെ ഇരുനില മാളിക കെട്ടിടത്തിലാണ്

സ്ഥാപനം പ്രവർത്തിച്ചു വന്നത്.ഇതിന്റെ നടത്തിപ്പ് കാരനും അധ്യാപകനും എല്ലാം സെയ്തു മുഹമ്മദ് ഹാജി തന്നെ

ആയിരുന്നു.

                 1927 ൽ പരപ്പനങ്ങാടി വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ഗഫുർ ഷാ മുന്കയ്യെടുത്തതിന്റെ അടിസ്ഥാ

നത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ഫറോക്ക് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ

പിന്നീട് ഗോവർണ്മെന്റ് മാപ്പിള യു പി സ്കൂൾ ഫെറോകെ ആയി മാറുകയാണ് ഉണ്ടായത്.

                 സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ് ചന്ത കടവിലെ മാളിക കെട്ടിടത്തിൽ നിന്നുള്ള സ്കൂളിന്റെ

മാറ്റം 1939 ൽ ചെറുവണ്ണൂർ സ്വദേശി ആയിരുന്ന കുഴിമ്പാടത് ഇമ്പിച്ചി അഹമ്മദ് ഹാജിയുടെ ഉമ്മ ബിയ്യുമ്മ ഹജ്ജുമ്മ

യുടെ ഉടമസ്ഥതയിലുള്ള 27 സെന്റ് പറക്കാട്ട് പറമ്പിലുള്ള കെട്ടിടത്തിലേക്ക് മാറ്റി.

  1969 ൽ ശ്രീ രാഘവൻ മാസ്റ്ററുടെ കാലത്താണ് സ്കൂളിന് പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ

ആരംഭിച്ചത് അക്കാലത്തു കൊണ്ടോട്ടി മുതൽ ഇങ്ങോട്ടുള്ള ജനങ്ങൾ സാധനങ്ങൾ സംഭരിചു ചന്ത നടത്തിയിരുന്ന

ഒരു ഏക്കർ 44 സെന്റ് ഭൂമി (ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം ) പുതിയ കെട്ടിടം നിർമ്മിക്കാനായി തെരെഞ്ഞെടുത്തു .

1974 ൽ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം സ്ഥലം വിട്ടു കിട്ടി.

                ഗോപാലകൃഷ്ണൻ മാസ്റ്ററുടെ കാലത്താണ് അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ

കുഞ്ഞാമ്പു സാഹിബിന്റെ നേതൃത്വത്തിൽ പുതിയ കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്

1978 ൽനവംബർ 26 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ സി എച്ച് മുഹമ്മദ് കോയ അവര്കളാണ്

കെട്ടിടത്തിന് തറക്കല്ലിട്ടത്

                നാട്ടുകാരുടെ ചിരകാല അഭിലാഷം പൂവണിഞ്ഞത് 1981 ഒക്ടോബർ 15 നാണ് മുൻമന്ത്രിയും സ്പീക്കറുമായിരുന്ന

ശ്രീ ചാക്കീരി അഹമ്മദ് കുട്ടി സാഹിബാണ് 25- ഓളം ക്ലാസ് മുറികളുള്ള രണ്ട്‌ ബ്ലോക്ക് ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാ

ടനം നിർവഹിച്ചത്.

ഭൗതികസൗകര്യങ്ങൾ

21  ക്ലാസ്സ് മുറികൾ ,ഓഫിസ് റൂം ,സ്റ്റാഫ് റൂം ,സ്മാർട്ട് റൂം ,കംപ്യൂട്ടർ ലാബ് ,ലൈബ്രറി, അടുക്കള ,സ്റ്റോർ റൂം

16 ടോയ്ലറ്റ് ,൨ ബാത്ത് റൂം ,വിശാലമായ


മുൻ സാരഥികൾ:

മാനേജ്‌മെന്റ്

==അധ്യാപകര് == 17

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

|} |}