"ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==


 
കുട്ടികളുടെ നിലവാരത്തിനനുസൃതമായി   കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ   സ്കൂളിൽ  ആചരിച്ചുപോരുന്നു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

15:53, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം, കമ്മാന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എസ്.എം .എൽ .പി .സ്കൂൾ തത്തമംഗലം

ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം
വിലാസം
കമ്മാന്തറ, തത്തമംഗലം

കമ്മാന്തറ, തത്തമംഗലം
,
തത്തമംഗലം പി.ഒ.
,
678102
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04923 227837
ഇമെയിൽgsmlpstattamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21325 (സമേതം)
യുഡൈസ് കോഡ്32060400109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപാത്തുമ്മാ ബീവി. കെ. ബി.
പി.ടി.എ. പ്രസിഡണ്ട്ശിവൻ.
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
10-02-202221325


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ജി .എസ് .എം.എൽ. പി .സ്കൂൾ തത്തമംഗലം .നാല് ദേശങ്ങൾ ചേർന്ന ചിറ്റൂരിലെ പടിഞ്ഞാറേക്കരയിലെ ദേശം തത്തമംഗലം എന്ന് അറിയപ്പെടുന്നു.കൂടുതൽ അറിയാം.......

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൃഹസന്ദർശനം
  • സ്കൂൾ പച്ചക്കറിത്തോട്ടം
  • ഓൺലൈൻ പഠനസൗകര്യം ഒരുക്കൽ

ദിനാചരണങ്ങൾ

കുട്ടികളുടെ നിലവാരത്തിനനുസൃതമായി   കൂടുതൽ അറിവ് ശേഖരണത്തിനും ,സർഗാത്മകഥ പരിപോഷിപ്പിക്കുന്നതിനും ഉതകുന്ന ദിനാചരണങ്ങൾ   സ്കൂളിൽ  ആചരിച്ചുപോരുന്നു .

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര്  കാലഘട്ടം 
വിജയൻ 1990-1993
പി . മാധവൻ 1994-1995
എ . രാമസ്വാമി 1995-1997
കെ .എം . ശോശാമ്മ  1998-2000
ജി . ശാന്തകുമാരി  2000-2003
ഷംസദ് ബീഗം 2004-2005
ജോസഫ് 2006-2007
വിജയകുമാരി 
 നളിനി 
രാജാമണി .ടി .കെ  2008-2010
കെ .കെ. ശോഭന 2010-2015
ലൈല .പി .കെ 2016-2017
പാത്തുമ്മ ബീവി .കെ .ബി 2018-


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ഷഡാനനൻ ആനിക്കത്ത് 1920 മാർച്ച് മാസം ഇരുപത്തിയൊൻപതാം തിയതി കുമാരൻ നായരുടെയും ,അമ്മാളു അമ്മയുടേയും മകനായി തത്തമംഗലത്ത് ജനനം .വായിക്കാം

വഴികാട്ടി

{{#multimaps:10.705939,76.7376973|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ പെരുവെമ്പ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 22 കിലോമീറ്റർ കാഴ്ച്ചപറമ്പ് വഴി  കൊടുവായൂർ മീനാക്ഷിപുരം ഹൈവേ തത്തമംഗലം ടൗണിനടുത്ത്‌ സ്ഥിതിചെയ്യുന്നു.