എ. യു. പി. എസ്. അഴിയന്നൂർ (മൂലരൂപം കാണുക)
15:16, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
വളരെ തഴക്കവും പഴക്കവും ചെന്ന 114 വയസായ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് നമ്മുക്കൊരു യാത്ര പോകാം . .ഒരുപാട് തലമുറകൾക്കു വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിൽ സ്കൂൾ എത്തിയിട്ട് കാലങ്ങളേറെ കടന്നു പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്തിയ പലരും ഇന്നു ഇല്ല .എങ്കിലും അവരുടെ അനുഗ്രഹം കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ ആണ് അഴിയന്നുർ വിദ്യാലയം സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി നേട്ടങ്ങളുടെ പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ വിദ്യാലയ മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നു എങ്കിലും പടിപടിയായുള്ള ഉയർച്ചയാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി ഇന്നും പ്രയാണം തുടരുന്നു... | വളരെ തഴക്കവും പഴക്കവും ചെന്ന 114 വയസായ വിദ്യാലയ മുത്തശ്ശിയുടെ ഓർമ്മകളിലേക്ക് നമ്മുക്കൊരു യാത്ര പോകാം . .ഒരുപാട് തലമുറകൾക്കു വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിൽ സ്കൂൾ എത്തിയിട്ട് കാലങ്ങളേറെ കടന്നു പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്തിയ പലരും ഇന്നു ഇല്ല .എങ്കിലും അവരുടെ അനുഗ്രഹം കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ ആണ് അഴിയന്നുർ വിദ്യാലയം സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകി നേട്ടങ്ങളുടെ പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ വിദ്യാലയ മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നു എങ്കിലും പടിപടിയായുള്ള ഉയർച്ചയാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി ഇന്നും പ്രയാണം തുടരുന്നു... | ||
കുഞ്ചുണ്ണി ഗുപ്തൻ സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം വരെ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തി ആറാംതരം നിലവിൽ വന്നു തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ യു പി സ്കൂളായി അറിയപ്പെട്ടു . | കുഞ്ചുണ്ണി ഗുപ്തൻ സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു,അഞ്ചാം തരം വരെ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് 1952 ജൂലൈ ഒന്നിനു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തി ആറാംതരം നിലവിൽ വന്നു തുടർന്നു ഏഴാം ക്ലാസ്സും വന്നു .1954 മുതൽ യു പി സ്കൂളായി അറിയപ്പെട്ടു .എട്ടാം തരം പാസായ അധ്യാപകരായിരുന്നു ആദ്യം .എലിമെന്ററി സ്കൂൾ ആയതിനു ശേഷം സെക്കന്ററി അദ്ധ്യാപകർ വേണമെന്നുള്ളതുകൊണ്ടു അദ്ധ്യാപകർ പ്രൈവറ്റ് ആയി പരീക്ഷ എഴുതി യോഗ്യത നേടി . സ്കൂളിന്റെ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാനാണ് ശ്രീ ചുണ്ടേക്കാട് കുഞ്ചുണ്ണി ഗുപ്തൻ .ഭൂമിയിലും പൊന്നിലും ധനം നിക്ഷേപിച്ചാൽ ഇരട്ടിക്കുന്ന കാലഘട്ടത്തിൽ നാട്ടുകാരുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ട് ഒരു ഹൈസ്കൂളും ഒരു യു പി സ്കൂളും പടുത്തുയർത്തി .. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |