"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

724 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
=='''ചരിത്രം'''==
=='''ചരിത്രം'''==
വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ ...1908 ൽ  ആണ്  അഴിയന്നുർ വിദ്യാലയം  സ്ഥാപിതമായത് .നീണ്ട 114 വർഷങ്ങൾ .....ഒരുപാട് കുരുന്നുകൾക്  അറിവിന്റെ  ആദ്യാക്ഷരം  പകർന്നുനൽകി  നേട്ടങ്ങളുടെ  പാതയിലുടെ സഞ്ചരിച്ചു സംതൃപ്തിയോടെ  വിദ്യാലയ  മുത്തശ്ശി തല ഉയർത്തി നിൽക്കുന്നു ..തുടക്കത്തിൽ കുട്ടികൾ  കുറവായിരുന്നു എങ്കിലും  പടിപടിയായുള്ള  ഉയർച്ചയാണ്   വിദ്യാലയത്തിനുണ്ടായിട്ടുള്ളത് .ഒരുപാട് തലമുറകൾക്ക് വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിന്റെ അഭിമാനമായി  ഇന്നും  പ്രയാണം തുടരുന്നു...   

കുഞ്ചുണ്ണി ഗുപ്തൻ  സ്കൂൾ ഏറ്റു വാങ്ങിയതോടുകൂടി വിദ്യാലയം പടിപടിയായി പുരോഗതിയിലേക്കു ഉയർന്നു .പഴയ കെട്ടിടം പൊളിച്ചുമാറ്റി ഓടുമേഞ്ഞു പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു  .1952 ജൂലൈ ഒന്നിനു ആറാംതരം നിലവിൽ വന്നു  തുടർന്നു ഏഴാം ക്ലാസ്സും വന്നതോടു കൂടി എ യു പി എസ് അഴിയന്നുർ ആയി 
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ  ഏകദേശം മൂന്നു ഏക്കറോളം  വിസ്‌തൃതിയിൽ  എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ്‌ എന്നീ വിഭാഗങ്ങൾ ഏഴു  കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് .

475

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639558" എന്ന താളിൽനിന്ന് ശേഖരിച്ചത്