"കാടമുറി സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


==ചരിത്രം ==     
==ചരിത്രം ==     
സി.എം.എസ് മിഷ്ണറിയായിരുന്ന ബിഷ്പ്പ് Jr
 
നാൽ 1898 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ
 
വിജയപാതയിലൂടെ.......
 
 
1897 ൽ സി, എം, എസ് മിഷനറിയായിരുന്ന ബിഷപ്പ് സ്പീക്കിലിയാൽ സ്ഥാപിത
 
മായതാണ് കാടമുറി സി എം എസ് എൽ.പി. സ്കൂൾ, വിദ്യയുടെ വെളിച്ചം ഇല്ലാതെ
 
ജാതീയ തിന്മകളും അടിച്ചമർത്തലുകളും നടമാടിയിരുന്ന ഒരുകാലത്ത്, വിദ്യാഭ്യാസം
 
നിഷേധിച്ചിരുന്ന ഒരു കാലത്ത് ഈ പ്രദേശത്തെ പാവപ്പെട്ട ജനവിഭാഗത്തെ അറി
 
വിന്റെ വെളിച്ചം പകർന്ന് സമൂഹത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ ഈ സ്കൂളിനു
 
കഴിഞ്ഞു.
 
ക്രിസ്ത്യൻ മിഷനറിമാർ പള്ളിയോട് ചേർന്നാണ് പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്
 
ഇന്നും ഇത് പള്ളിയോട് ചേർന്ന് സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ
 
പ്രവർത്തിക്കുന്നു. ആദ്യകാലത്ത് പുല്ലുമേഞ്ഞ ഷെഡുകളിലായിരുന്നു പ്രവർത്തിച്ചി
 
രുന്നത്. പിന്നീട് കാലാകാലങ്ങളായി ഭൗതീക സാഹചര്യങ്ങൾ പുതുക്കി ഇന്നത്ത
 
നിലയിലായി.
 
വാകത്താനം പഞ്ചായത്തിലെ ആദ്യ സ്കൂളാണിത്. ഇന്നിത് ചങ്ങനാശ്ശേരി സബ്
 
ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് കുട്ടികൾക്ക് യാത്രചെയ്യുന്നതിന് സ്കൂൾ
 
വാൻ, ഡിജിറ്റൽ ക്ലാസ്സ് റൂം, കുടിവെള്ള സൗകര്യം എന്നീ അടിസ്ഥാന സൗകര്യങ്ങൾ
 
ഒരുക്കിയിരിക്കുന്നു.
 
അനേക സ്കൂളുകൾക്ക് കിട്ടാകനിയായ എൽ എസ് എസ് സ്കോളർഷിപ്പ് നമ്മുടെ
 
കുട്ടികൾക്ക് തുടർച്ചയായി ലഭിച്ചു വരുന്നു. ഇതിന്റെയെല്ലാം പിന്നിൽ അദ്ധ്യാപകരുടെ
 
കഠിനപ്രയത്നവും രക്ഷിതാക്കളുടെ സഹകരണവും ആണ് അനേകർക്ക് അറിവിന്റെ
 
വെളിച്ചം പകർന്ന് ഉന്നതങ്ങളിൽ എത്തിച്ച് ഈ സ്കൂൾ അതിന്റെ ജൈത്രയാത്രതുടരു
 
കയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കാടമുറി_സിഎംഎസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്