കാടമുറി സിഎംഎസ് എൽ പി എസ്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
കാടമുറി സിഎംഎസ് എൽ പി സ്കൂളിന്റെ 2025-26 വർക്ഷത്തെ പ്രവേശ നോത്സവം വിപുലമായി നടത്തുകയുണ്ടായി. കുട്ടികൾക്ക് സമ്മാനങ്ങളും കിരീടങ്ങളും നൽകി സ്വീകരിച്ചു. കുട്ടികൾ അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകും

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |