ഉള്ളടക്കത്തിലേക്ക് പോവുക

കാടമുറി സിഎംഎസ് എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കാടമുറി സിഎംഎസ് എൽ പി സ്കൂളിന്റെ 2025-26 വർക്ഷത്തെ പ്രവേശ നോത്സവം വിപുലമായി നടത്തുകയുണ്ടായി. കുട്ടികൾക്ക് സമ്മാനങ്ങളും കിരീടങ്ങളും നൽകി സ്വീകരിച്ചു. കുട്ടികൾ അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ നൽകും

കടമുറി സി എം എസ് എൽ പി സ്കൂളിന്റെ 2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും സ്വീകരിച്ചു. എല്ലാ കുട്ടികളും അക്ഷരദീപം തെളിയിച്ചു
പ്രവേശനോത്സവം 2025 -26
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം