"എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 60: | വരി 60: | ||
| | | | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ ഇളമ്പള്ളൂർ പഞ്ചായത്ത് കാമ്പിക്കട (XIII ) വാർഡിലാണ് എസ്.എ.ബി.റ്റി.എം. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമ്പത്തികമായും സാമൂ ഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി , ദേശത്തെയും സമൂഹത്തെയും ഉദ്ധരിക്കുക എന്ന ലക്ഷ്യ ത്തോടെ , കുരീപ്പള്ളി തെക്കതിൽ ശ്രീ.കെ.കാസിംകുഞ്ഞ് അവർകൾ 1976 - ൽ ആരം ഭിച്ചതാണ് ഈ വിദ്യാലയം . എൽ.പി. മാത്രമായിരുന്ന സ്കൂൾ 1979 - ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ . ഒ.ബാലചന്ദ്രൻപിള്ള , ശ്രീ.എം.ബഷീർകുട്ടി , ശ്രീമതി.പി.രാധാമണി എന്നി വരുടെ പ്രഥമാധ്യാപക സേവനത്തിനുശേഷം ഇപ്പോൾ ശ്രീമതി . എം.നസീമബീവി പ്രഥമാധ്യാപികയായി സ്കൂളിന് ശക്തമായ നേതൃത്വം നൽകി വരുന്നു . 29 അധ്യാ പകരും ഒരു ഓഫീസ് അറ്റൻഡറുമുൾപ്പടെ 31 പേർ ഇവിടെ സേവനം അനുഷ്ഠി ക്കുന്നു . പ്രീ പ്രൈമറി വിഭാഗവും സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു . 3 അധ്യാപകരും ഒരു സഹായിയും ജീവനക്കാരായുണ്ട് . പാചകത്തിനായി രണ്ട് തൊ ഴിലാളികളുടെ സേവനം ലഭ്യമാകുന്നുണ്ട് . ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 629 കുട്ടികളും പ്രീ - പ്രൈമറിയിൽ 67 കുട്ടികളും പഠിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
12:22, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ .കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കുരീപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് എസ്.എ.ബി.റ്റി.എം.യു.പി.സ്കൂൾ
എസ്.എ.ബി.റ്റി.എം.യു.പി.എസ്. കുരീപ്പള്ളി | |
---|---|
വിലാസം | |
കുരീപ്പള്ളി എസ്. എ. ബി ടി. എം. യു. പി. എസ്. കുരീപ്പള്ളി , പെരുമ്പുഴ പി.ഒ. , 691504 , കൊല്ലം ജില്ല | |
സ്ഥാപിതം | 26 - 05 - 1976 |
വിവരങ്ങൾ | |
ഫോൺ | 0474 2521233 |
ഇമെയിൽ | 41663kply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41663 (സമേതം) |
യുഡൈസ് കോഡ് | 32130900614 |
വിക്കിഡാറ്റ | Q105814807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 400 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. ഐ |
പി.ടി.എ. പ്രസിഡണ്ട് | ഡി. പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
10-02-2022 | 41663 |
|
ചരിത്രം
കൊല്ലം ജില്ലയിൽ ഇളമ്പള്ളൂർ പഞ്ചായത്ത് കാമ്പിക്കട (XIII ) വാർഡിലാണ് എസ്.എ.ബി.റ്റി.എം. യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത് . സാമ്പത്തികമായും സാമൂ ഹികമായും വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കി , ദേശത്തെയും സമൂഹത്തെയും ഉദ്ധരിക്കുക എന്ന ലക്ഷ്യ ത്തോടെ , കുരീപ്പള്ളി തെക്കതിൽ ശ്രീ.കെ.കാസിംകുഞ്ഞ് അവർകൾ 1976 - ൽ ആരം ഭിച്ചതാണ് ഈ വിദ്യാലയം . എൽ.പി. മാത്രമായിരുന്ന സ്കൂൾ 1979 - ൽ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ . ഒ.ബാലചന്ദ്രൻപിള്ള , ശ്രീ.എം.ബഷീർകുട്ടി , ശ്രീമതി.പി.രാധാമണി എന്നി വരുടെ പ്രഥമാധ്യാപക സേവനത്തിനുശേഷം ഇപ്പോൾ ശ്രീമതി . എം.നസീമബീവി പ്രഥമാധ്യാപികയായി സ്കൂളിന് ശക്തമായ നേതൃത്വം നൽകി വരുന്നു . 29 അധ്യാ പകരും ഒരു ഓഫീസ് അറ്റൻഡറുമുൾപ്പടെ 31 പേർ ഇവിടെ സേവനം അനുഷ്ഠി ക്കുന്നു . പ്രീ പ്രൈമറി വിഭാഗവും സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചുവരുന്നു . 3 അധ്യാപകരും ഒരു സഹായിയും ജീവനക്കാരായുണ്ട് . പാചകത്തിനായി രണ്ട് തൊ ഴിലാളികളുടെ സേവനം ലഭ്യമാകുന്നുണ്ട് . ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 629 കുട്ടികളും പ്രീ - പ്രൈമറിയിൽ 67 കുട്ടികളും പഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.8.9150422,76.6780847 |zoom=18}}
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41663
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ