"ഇത്തിത്താനം ലിസ്യൂ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
== വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ ചങ്ങനാശ്ശേരി ഹോളി ക്വീൻസ് മാനേജുമെന്റിൽ പെട്ട വിദ്യാലയമാണ് ലിസ്യു എൽ പി സ്ക്കൂൾ . 1966 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സി. കാർമ്മൽ ആയിരുന്നു ആദ്യത്തെ ഹെഡ് മിസ്ട്രസ് .സ്ക്കൂൾ ആരംഭിച്ച കാലം മുതൽ സ്ക്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. ഇപ്പോൾ സി.ജോയ്സി സ്കൂളിന്റെ നേതൃത്വം വഹിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ഹെഡ് മിസ്ട്രസ് ഉൾപ്പെടെ 11 അധ്യാപകർ സ്കൂളിൽ പഠിപ്പിക്കുന്നു. ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു.കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. .2016 ൽ സ്കൂളിന്റെ സുവർണ്ണജൂബിലി പൂർവ്വ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സമുചിതമായി നടത്തി. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ ലിസ്യു സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു. ==
വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ഇത്തിത്താനം ഗ്രാമത്തിൽ ചങ്ങനാശ്ശേരി ഹോളി ക്വീൻസ് മാനേജുമെന്റിൽ പെട്ട വിദ്യാലയമാണ് ലിസ്യു എൽ പി സ്ക്കൂൾ . 1966 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സി. കാർമ്മൽ ആയിരുന്നു ആദ്യത്തെ ഹെഡ് മിസ്ട്രസ് .സ്ക്കൂൾ ആരംഭിച്ച കാലം മുതൽ സ്ക്കൂളിന്റെ പ്രവർത്തനം ഭംഗിയായി നടക്കുന്നു. ഇപ്പോൾ സി.ജോയ്സി സ്കൂളിന്റെ നേതൃത്വം വഹിക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ഹെഡ് മിസ്ട്രസ് ഉൾപ്പെടെ 11 അധ്യാപകർ സ്കൂളിൽ പഠിപ്പിക്കുന്നു. ഹിന്ദി, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലും പരിശീലനം നൽകുന്നു.കുട്ടികളുടെ എല്ലാ തരത്തിലുമുള്ള ഉന്നമനത്തിനായി അധ്യാപകരും മാതാപിതാക്കളും ഒന്നിച്ചു പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും അച്ചടക്കത്തിലും കുട്ടികളെ വളർത്താൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കുന്നു. .2016 ൽ സ്കൂളിന്റെ സുവർണ്ണജൂബിലി പൂർവ്വ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ സമുചിതമായി നടത്തി. ചങ്ങനാശ്ശേരി സബ് ജില്ലയിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ എന്ന നിലയിൽ ലിസ്യു സ്ക്കൂൾ അഭിമാനിക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ നമ്മുടെ സ്ക്കൂളിന് സാധിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 88:
==ഗണിത ക്ലബ്ബ് ==
==ഗണിത ക്ലബ്ബ് ==
==സ്കൗട്ട്==
==സ്കൗട്ട്==
==വഴികാട്ടി==
{{#multimaps:9.522683 ,76.576105| width=600px | zoom=16 }}
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636693" എന്ന താളിൽനിന്ന് ശേഖരിച്ചത്