"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 96: | വരി 96: | ||
===== ''എസ് ആർ ജി യോഗങ്ങൾ'' ===== | ===== ''എസ് ആർ ജി യോഗങ്ങൾ'' ===== | ||
കുട്ടികൾക്കായുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാകുന്നതിൽ എസ് ആർ ജി യോഗങ്ങൾക്കു വളരെ പങ്കാണുള്ളത് . | കുട്ടികൾക്കായുള്ള പഠന പ്രവർത്തനങ്ങൾ തയ്യാറാകുന്നതിൽ എസ് ആർ ജി യോഗങ്ങൾക്കു വളരെ പങ്കാണുള്ളത് | ||
പ്രധാനാദ്ധ്യാപകനും അദ്ധ്യാപകരും അടങ്ങുന്ന കൂട്ടായ്മ .. | |||
എൽ പി യു പി വിഭാഗത്തിൽ പ്രത്യേകം കൺവീനർമാർ ..എൽ പി വിഭാഗത്തിൽ ശ്രീമതി ഗീത ടീച്ചർ യു പി വിഭാഗത്തിൽ ശ്രീജ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ വിഷയാടിസ്ഥാനത്തിലുള്ള എസ് ആർ ജി കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും അടുത്ത രണ്ടു ആഴ്ചകളിലെ പാഠ്യ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ അസ്രുത്രണം ചെയ്യുകയും ചെയ്യുന്നു ..സ്കൂളിൽ മൊത്തമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ക്ലാസ്സ്മുറികളിൽ വരുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും എസ് ആർ ജി യോഗങ്ങളിൽ സമയം കണ്ടെത്തുന്നു ...ദിനാചരണങ്ങൾ മത്സരങ്ങൾ മേളകൾ ഫീൽഡ്ട്രിപ്കൾ ബോധവത്കരണക്ലാസ്സുകൾ എന്നിവ യോഗങ്ങളിൽ ചർച്ച ചെയ്തു തീരുമാനം എടുക്കുന്നു | |||
'''''ക്ലബ്ബുകൾ''''' '','''യൂണിറ്റുകൾ''''' | '''''ക്ലബ്ബുകൾ''''' '','''യൂണിറ്റുകൾ''''' | ||