"എ. യു. പി. എസ്. അഴിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20354 (സംവാദം | സംഭാവനകൾ)
20354 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ .{{Infobox School  
{{PSchoolFrame/Pages}}അഴിയെന്നുരിന്റെ  അഴകായ് അക്ഷര മുത്തുകൾ വിതറികൊണ്ട് അഴിയന്നുർ  വിദ്യാലയം നൂറ്റി പതിനഞ്ചാം  വർഷത്തിലേക്കു ഉജ്ജല പ്രൗഢിയോടെ ...നിറഞ്ഞ അഭിമാനത്തോടെ  കൽവെക്കുന്നു ..ഒരു നൂറ്റാണ്ടിനു മുമ്പ്  നമ്മുടെ  പൂർവികർ  കാഴ്ച്ച വെച്ച  ദീർഘ വീക്ഷണത്തിന്റെയും  പുരോഗമന ചിന്തയുടെയും  ഫലമാണു നാം ഇന്നു എത്തി നിൽക്കുന്ന  നമ്മുടെ  വിദ്യാലയം ...വളരെ തഴക്കവും  പഴക്കവും  ചെന്ന  114  വയസായ  വിദ്യാലയ  മുത്തശ്ശിയുടെ  ഓർമ്മകളിലേക്ക്  നമ്മുക്കൊരു  യാത്ര പോകാം .  .ഒരുപാട്  തലമുറകൾക്കു  വഴികാട്ടിയായി  അഴിയന്നുർ ഗ്രാമത്തിൽ  സ്കൂൾ എത്തിയിട്ട കാലങ്ങളേറെ  കടന്നു  പോയിരിക്കുന്നു ..നാട്ടു വഴികളിലൂടെ  നടന്നു മാത്രം നീങ്ങിയിരുന്ന കാൽനട യാത്രകൾ ......അത് കുറച്ചു പഴയ കാലം ..എന്നാൽ ഇന്നു സ്കൂളിനു മുന്നിലുള്ള റോഡിലൂടെ  വാഹനങ്ങൾ ചീറിപായുന്നു .സ്കൂളിനെ  പുരോഗതിയിലേക്ക്  കൈപിടിച്ചു നടത്തിയ  പലരും ഇന്നു ഇല്ല .എങ്കിലും  അവരുടെ അനുഗ്രഹം  കൊണ്ടു സ്കൂളിന്നും പുരോഗതിയിലേക്കു തന്നെ .{{Infobox School  
|സ്ഥലപ്പേര്=അഴിയന്നൂർ
|സ്ഥലപ്പേര്=അഴിയന്നൂർ
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
"https://schoolwiki.in/എ._യു._പി._എസ്._അഴിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്