"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 159: | വരി 159: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി -2 മുതൽ +2 വരെയുള്ള | |||
പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ | |||
ഭാഗമായി. പ്രീ-പ്രൈമറി പാഠ്യപദ്ധതി ഏകീകരിച്ച് നടപ്പിലാക്കുന്നതിന് | |||
സർക്കാർ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ | |||
മോഡൽ പ്രീ പ്രൈമറി വിദ്യാലയമായി ഗവ:എൽ. പി. എസ് തേർഡ്ക്യാമ്പിനെ | |||
തെരഞ്ഞെടുക്കുകയും ചെയ്തു. | |||
⭕ മോഡൽ പ്രീ-പ്രൈമറിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി ....... | |||
📌 കഥ പറയും ചുവരുകൾ. | |||
📌 സംഗീത അഭിരുചി വളർത്താൻ സംഗീത മൂല. | |||
📌 ഗണിതം രസകരമാക്കാൻ ഗണിത മൂല. | |||
📌 ആവിഷ്കാര ദൃശ്യാവത്കരണത്തിന് പാവ മൂല. | |||
📌 വരയ്ക്കാനും നിറം കൊടുക്കാനും ചിത്ര മൂല. | |||
📌 ഭാവനക്കും ബൗദ്ധിക വികസനത്തിനും നിർമ്മാണ മൂല. | |||
📌 ശാരീരികക്ഷമതയ്ക്കായ് ഗെയിംസ് ഹബ്ബ്. | |||
📌 പ്രകൃതി പഠനത്തിനായി ശലഭ പാർക്ക്. | |||
📌 ജീവികളെ കണ്ടറിയാൻ ശിൽപ്പോദ്യാനം. | |||
⭕ ക്ലാസ് മുറികളിലേക്ക്.... | |||
വർണാഭമായ വസന്തമൊരുക്കി കൊണ്ടാണ് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്. | |||
ക്ലാസ് മുറിയുടെ ചുവരുകൾ അറിവുകൾ ഒപ്പിയെടുക്കാൻ പര്യാപ്തമാണ്. | |||
പഠന വസ്തുക്കളും പഠന ക്രിയകളും കുട്ടികൾക്ക് സ്വയം തെരഞ്ഞെടുത്ത് | |||
പ്രവർത്തിക്കാൻ ക്ലാസ് മുറികൾ അവസരം നൽകുന്നു. | |||
കുട്ടികളുടെ സർഗാത്മക പ്രവണതകളെ ഓരോ ക്ലാസിലും പരിപോഷിപ്പിക്കുന്നു. | |||
⭕ മൂലകളിലേക്ക് | |||
കണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന | |||
വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ് മുറികളിലായി | |||
ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് | |||
സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം | |||
ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു. കുട്ടികളുടെ ചാലകവികാസം | |||
ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ | |||
പര്യാപ്തമാണ്.. | |||
⭕ ശാലഭോദ്യാനം/മ്യൂസിയം | |||
വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ദർശനത്തിലൂടെ കേട്ടറിഞ്ഞ അറിവുകൾ | |||
കണ്ടറിയുന്നതിനും തൊട്ടറിയുന്നതിനും സാധ്യമാകുന്ന രീതിയിൽ ജീവികളാലും | |||
സസ്യങ്ങളാലും മനോഹരമാക്കിയ ശലഭോദ്യാനം മികച്ചത് തന്നെ... | |||
ഗുഹയും വേഴാമ്പലും നടപ്പാതയും പുഴനിരീക്ഷണവും ആനയും മാനും | |||
കഥാപറയും കാക്കയും മായിലും കോഴിയും കൊക്കും അങ്ങനെ നീളുന്ന ഉദ്യാനത്തിലെ കാഴ്ച്ചകൾ. | |||
⭕ ഗെയിം ഹബ് | |||
കളിയാണ് രീതി സ്നേഹപാഠം ഭാഷ എന്ന രീതിയിലൂടെ ശിശു സൗഹൃദ | |||
സമീപനങ്ങളുടെ 5 വികാസ മേഖലകളെയും തൊട്ടുണർത്തുന്നതിന് | |||
പര്യാപ്തമായ ഗെയിം ഹബ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നു. | |||
കാലിടറാതെ പിച്ച വെക്കാനും കളിക്കാനും കരയാനും ചിരിക്കാനും കളികളുടെ | |||
പഠിക്കാനും അവസരമൊരുക്കും വിധം ഗെയിം ഹബ് നിർമിച്ചിരിക്കുന്നത്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.793957478534553, 77.19851229891836| zoom=18 }} | {{#multimaps:9.793957478534553, 77.19851229891836| zoom=18 }} |
14:39, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി ആർ സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ് | |
---|---|
വിലാസം | |
തേർഡ്ക്യാമ്പ് ബാലഗ്രാം പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1958 |
വിവരങ്ങൾ | |
ഫോൺ | 04868 221818 |
ഇമെയിൽ | glps3dcamp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30509 (സമേതം) |
യുഡൈസ് കോഡ് | 32090500604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പാമ്പാടുംപാറ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 182 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എ.എൻ ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | ആർ പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജുഷ ലിനു |
അവസാനം തിരുത്തിയത് | |
09-02-2022 | 30509SW |
ചരിത്രം
1957 ൽ ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷക സംഘം മാനേജ്മെന്റിന് കീഴിൽ 1958 ൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ടുണ്ടാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992 ൽ കേന്ദ്ര സർക്കാരിന്റെ OBB സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 ൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ EAS പദ്ധതിയിൽപ്പെടുത്തി 3 മുറി കെട്ടിടവും നിർമ്മിച്ചു.
1997 മുതൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ കുറേയെങ്കിലും നേടാൻ കഴിഞ്ഞു.DPEP, SSA, തുടങ്ങിയ ഏജൻസികളുംMGP(ഭരണ നവീകരണ പദ്ധതി ) ഭൗതിക വികസനത്തിൽ ഈ വിദ്യാലയത്തെ മുമ്പോട്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
*2.95 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ക്യാമ്പസ്
* വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ 12 ക്ലാസ് മുറികൾ
*ഓഡിറ്റോറിയം
*കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി ഓഡിയോ വിഷ്വൽ ലാബ്
*വിശാലമായ കളിസ്ഥലം , മൾട്ടി പ്ലേ ഉപകരണങ്ങളോട് കൂടിയ കുട്ടികളുടെ പാർക്ക്
*മേജർ ഗെയിമുകൾ പരിചയപ്പെടുന്നതിനനുയോജ്യമായ ഗെയിം ഹബ്ബ്
*ഓപ്പൺസ്റ്റേജ്
* രണ്ട് കിണറുകളും ഒരു കുഴൽ കിണറും ഉൾപ്പെടെ സമൃദ്ധമായ ജല ലഭ്യത
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ, ബാലികാ സൗഹൃദ ടോയ്‌ലറ്റ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
എംജി ചെല്ലമ്മ | - 1962 | |
കെകെ രാമകൃഷ്ണ ഗണകൻ | 1962-1967 | |
കെ നാരായണൻ നായർ | 1967-1990 | |
എം കെ അഹമ്മദ് | 1990-1993 | |
എൻ കെ തങ്കപ്പൻ | 1993-1995 | |
സികെ സുഭദ്ര | 1995- | |
എം ജെ മത്തായി | 1997-1998 | |
പികെ തങ്കപ്പൻ | 1998-1999 | |
ഹുസ്നുൽ ജമാൽ | 1999-2004 | |
പി ടി ഐബി | 2004-2015 | |
സുമയ്യ ബീവി | 2015-2016 | |
മീന എൻ എ | 2016-2018 | |
ഇ ഐ ശ്രീധരൻ | 2018-2019 | |
എ എൻ ശ്രീദേവി | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി -2 മുതൽ +2 വരെയുള്ള
പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ
ഭാഗമായി. പ്രീ-പ്രൈമറി പാഠ്യപദ്ധതി ഏകീകരിച്ച് നടപ്പിലാക്കുന്നതിന്
സർക്കാർ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ
മോഡൽ പ്രീ പ്രൈമറി വിദ്യാലയമായി ഗവ:എൽ. പി. എസ് തേർഡ്ക്യാമ്പിനെ
തെരഞ്ഞെടുക്കുകയും ചെയ്തു.
⭕ മോഡൽ പ്രീ-പ്രൈമറിയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനായി .......
📌 കഥ പറയും ചുവരുകൾ.
📌 സംഗീത അഭിരുചി വളർത്താൻ സംഗീത മൂല.
📌 ഗണിതം രസകരമാക്കാൻ ഗണിത മൂല.
📌 ആവിഷ്കാര ദൃശ്യാവത്കരണത്തിന് പാവ മൂല.
📌 വരയ്ക്കാനും നിറം കൊടുക്കാനും ചിത്ര മൂല.
📌 ഭാവനക്കും ബൗദ്ധിക വികസനത്തിനും നിർമ്മാണ മൂല.
📌 ശാരീരികക്ഷമതയ്ക്കായ് ഗെയിംസ് ഹബ്ബ്.
📌 പ്രകൃതി പഠനത്തിനായി ശലഭ പാർക്ക്.
📌 ജീവികളെ കണ്ടറിയാൻ ശിൽപ്പോദ്യാനം.
⭕ ക്ലാസ് മുറികളിലേക്ക്....
വർണാഭമായ വസന്തമൊരുക്കി കൊണ്ടാണ് ക്ലാസ് മുറികൾ ഒരുക്കിയിരിക്കുന്നത്.
ക്ലാസ് മുറിയുടെ ചുവരുകൾ അറിവുകൾ ഒപ്പിയെടുക്കാൻ പര്യാപ്തമാണ്.
പഠന വസ്തുക്കളും പഠന ക്രിയകളും കുട്ടികൾക്ക് സ്വയം തെരഞ്ഞെടുത്ത്
പ്രവർത്തിക്കാൻ ക്ലാസ് മുറികൾ അവസരം നൽകുന്നു.
കുട്ടികളുടെ സർഗാത്മക പ്രവണതകളെ ഓരോ ക്ലാസിലും പരിപോഷിപ്പിക്കുന്നു.
⭕ മൂലകളിലേക്ക്
കണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന
വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ് മുറികളിലായി
ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട്
സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം
ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു. കുട്ടികളുടെ ചാലകവികാസം
ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ
പര്യാപ്തമാണ്..
⭕ ശാലഭോദ്യാനം/മ്യൂസിയം
വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ദർശനത്തിലൂടെ കേട്ടറിഞ്ഞ അറിവുകൾ
കണ്ടറിയുന്നതിനും തൊട്ടറിയുന്നതിനും സാധ്യമാകുന്ന രീതിയിൽ ജീവികളാലും
സസ്യങ്ങളാലും മനോഹരമാക്കിയ ശലഭോദ്യാനം മികച്ചത് തന്നെ...
ഗുഹയും വേഴാമ്പലും നടപ്പാതയും പുഴനിരീക്ഷണവും ആനയും മാനും
കഥാപറയും കാക്കയും മായിലും കോഴിയും കൊക്കും അങ്ങനെ നീളുന്ന ഉദ്യാനത്തിലെ കാഴ്ച്ചകൾ.
⭕ ഗെയിം ഹബ്
കളിയാണ് രീതി സ്നേഹപാഠം ഭാഷ എന്ന രീതിയിലൂടെ ശിശു സൗഹൃദ
സമീപനങ്ങളുടെ 5 വികാസ മേഖലകളെയും തൊട്ടുണർത്തുന്നതിന്
പര്യാപ്തമായ ഗെയിം ഹബ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നു.
കാലിടറാതെ പിച്ച വെക്കാനും കളിക്കാനും കരയാനും ചിരിക്കാനും കളികളുടെ
പഠിക്കാനും അവസരമൊരുക്കും വിധം ഗെയിം ഹബ് നിർമിച്ചിരിക്കുന്നത്.
വഴികാട്ടി
{{#multimaps:9.793957478534553, 77.19851229891836| zoom=18 }}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30509
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ