"എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{അപൂർണ്ണം}} | |||
{{Needs Image}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൂ | |സ്ഥലപ്പേര്=കൂ |
14:18, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എയുപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത് | |
---|---|
പ്രമാണം:/home/user/Desktop/NW0127 125638-1.jpg | |
വിലാസം | |
കൂ കൂളിയങ്കാൽ പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0467 2206419 |
ഇമെയിൽ | 12353aupstheruvath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12353 (സമേതം) |
യുഡൈസ് കോഡ് | 32010500134 |
വിക്കിഡാറ്റ | Q64398775 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 123 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉമ ബി |
പി.ടി.എ. പ്രസിഡണ്ട് | എം കെ അഷറഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ |
അവസാനം തിരുത്തിയത് | |
09-02-2022 | Ajamalne |
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ,മുസ്ലിം ന്യൂനപക്ഷ സമുദായങ്ങൾ കൂടുതലായി അധിവസിച്ച് വന്നിരുന്ന ഒരു പ്രദേശമായിരുന്നു കൂളിയങ്കാൽ .ആറങ്ങാടി ,നിലാൻ കര ,അരയി തുടങ്ങിയ പ്രദേശവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നാലാംതരം കഴിഞ്ഞാൽ അപ്പർ പ്രൈമറി വിദ്യാഭ്യാസം അന്യം നിന്നിരുന്ന സമയം ,അപ്പർ പ്രൈമറി വിദ്യാഭാസം ലഭ്യമാകുന്ന തരത്തിൽ ഒരു വിദ്യാലയം ആരംഭിക്കണമെന്ന ആശയം സമീപ പ്രദേശങ്ങളിലെ വിദ്യാഭാസ പ്രേമികളിൽ നിന്നുണ്ടായത് .ശ്രീ.എം .മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് ,ശ്രീ കെ.വി .നാരായണൻ സെക്രട്ടറി ,ശ്രീ.എച്ച് .വാസുദേവ് ഖജാൻജിയുമായ ഒരു സമിതി നിലവിൽ വരികയും ,കെട്ടിടങ്ങളുടെ അസൗകര്യം കാരണം തല്ക്കാലം തെരുവത്ത് പ്രജാ ലിസ്റ്റ് പാർട്ടി ഓഫീസിൽ 1962 ജൂണിൽ അഞ്ചാം ക്ലാസ്സ് ഡോ.കെ .വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .പ്രഗത്ഭനായ ശ്രീ.കെ.ചന്തു മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .പിന്നീട് ശ്രീ.ടി.പി മുഹമ്മദ് കുഞ്ഞി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഹൈവേയോട് ചേർന്ന് നില്ക്കുന്ന 15 സെന്റ് സ്ക്കൂൾ മാനേജറായിരുന്ന ശ്രീ.എം.മുഹമ്മദ് കുഞ്ഞിയുടെ പേരിൽ രജിസ്ട്രർ ചെയ്തു .ചരിത്രത്തിന്റെ ഇന്നലെകളെ നന്ദിപൂർവ്വം സ്മരിച്ച് ,വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യ പൂർത്തീകരണത്തിന് അഹോരാത്രം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് എ.യു.പി .എസ് ഹോസ്ദുർഗ്ഗ് തെരുവത്ത് .ഇനിയും ഒരുപാട് വിപ്ലവകരമായ ചുവടുകളുടെ പ്രതീക്ഷകളോടെ ..........
== ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ് ,ടൈൽസ് പാകിയ പഠന മുറികൾ
- വൈദ്യുതീകരിച്ച പഠനമുറികൾ ,പ്രൊജക്ട്ടർ ഘടിപ്പിച്ച ഹാൾ ,
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- കലാമത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- വിവിധ സ്കോളർഷിപ്പുകൾ
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- അപൂർണ്ണ ലേഖനങ്ങൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12353
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ 5 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ