"എം.എച്ച്എസ്. പുതുനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അവലംബം) |
|||
വരി 99: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.680550359254182,76.68599056141811|width=800px |zoom=18 }} | |||
<!--visbot verified-chils->--> | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
* എസ്.എച്ച് 213 ന് തൊട്ട് പാലക്കാട് നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | * എസ്.എച്ച് 213 ന് തൊട്ട് പാലക്കാട് നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
== അവലംബം == | == അവലംബം == |
12:02, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം.എച്ച്എസ്. പുതുനഗരം | |
---|---|
വിലാസം | |
പുതുനഗരം പുതുനഗരം , പുതുനഗരം പി.ഒ. , 678503 , പാലക്കാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04923 252557 |
ഇമെയിൽ | mvhspdgm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21033 (സമേതം) |
എച്ച് എസ് എസ് കോഡ് | 09160 |
വി എച്ച് എസ് എസ് കോഡ് | 909020 |
യുഡൈസ് കോഡ് | 32060500901 |
വിക്കിഡാറ്റ | Q64689695 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുനഗരം പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 911 |
പെൺകുട്ടികൾ | 650 |
ആകെ വിദ്യാർത്ഥികൾ | 1930 |
അദ്ധ്യാപകർ | 83 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 152 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ട്യൂണ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിജിമോൾ ജേക്കബ് |
പ്രധാന അദ്ധ്യാപിക | ജറീന ബീഗം എസ്.എ |
പി.ടി.എ. പ്രസിഡണ്ട് | എ കെ അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹർ ബാൻ |
അവസാനം തിരുത്തിയത് | |
09-02-2022 | Prasadpg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ,പുതുനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് എം.വി.എച്ച്.എസ് സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1947ജുലൈയില് ഒരു എയ്ഡഡ് അപ്പറ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് 6 മുതൽ 8 വരെ ക്ളാസുകളായാണ് പ്രവർത്തനമാരംഭിച്ചു. സ്ഥാപിച്ചത്. കല്പപ്പാത്തിതാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1976ത് അന്നത്തെ വിദ്യാഭ്യാസമന്ത്റിയായിരുന്ന C.H മുഹമ്മദ്കോയയുടെ പ്രത്യേകപരിഗണനയിൽ ഈ സ്ഥാപനം ഹൈസ്കൂളാക്കി ഉയർത്തി. 1996ൽ മുസ്ലീം വൊക്കേ,ഷണൽ ഹയര്സെക്കന്ര്സ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെരകകര മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും 21 അപ്പർ പ്രൈമറി ക്ലാസ്സ് രൂമുകലും ഹയസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.ഹൈസ്കൂളിൽ രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്മ്. ഉന്നതനിലവാരം പുലർത്തുന്ന ഒരു ലൈബ്രറി ഉണ്ട്.ഒരു ക്കോ.ഓപ്പറേറ്റീവ് സ്റ്റോറും ഇവിടെ പ്രവർത്തിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂലു മാഗസിന്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗെയ്ഡ്
- എസ് .പി .സി
മാനേജ്മെന്റ്
മുസ്ലിം എജുക്കേഷന് കമ്മിറ്റി എന്ന പേരില് നാലു മഹല്ലുകളീല് നിന്നുമുള്ള അഞ്ചംഗ കമ്മിറ്റിയായിരുന്നു ആദ്യകാലത്തു സ്കൂള് പ്രവര്ത്തനങള്ക്കൂ നേത്ര്ത്വം കൊടുത്ത്തു എം. എച്. മുഹമ്മദ് ഷ തങളായിരുന്നു ആദ്യത്തെ മാനേജര്. പുതുനഗരത്തെ നാല് മഹല്ലുകളില് പെട്ട പുരുഷഷന്മരില് നിന്നു തെരഞെടുക്കുന്ന ഇരുപത്തിയൊന്നു അംഗങളുള്ള എം. ഇ & സി.എ എന്ന കമിറ്റിയാണൂ സ്കൂളീന്റെ ഭരണസമിതി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനധ്യാപകര് കല്പാത്തി രാമയ്യർ, ആലത്തൂർ ഹനീഫ മാസ്റ്റെർ, മാധവമേനോൻ മാസ്റ്റെർ, ക്രിഷ്ണന് കുട്ടി മാസ്റ്റെർ, എ.എ.തോമസ് മാസ്റ്റെർ, കെ. എ. മുഹമ്മദ് ഇബ്രാഹിം മാസ്റ്റെർ, എൻ. നാരയണൻകുട്ടി മാസ്റ്റെർ, എം.വി. സുഹറ ടീച്ചർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:10.680550359254182,76.68599056141811|width=800px |zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എസ്.എച്ച് 213 ന് തൊട്ട് പാലക്കാട് നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി കൊല്ലങ്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21033
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ