"ജി എൽ പി എസ് മരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16308-hm (സംവാദം | സംഭാവനകൾ)
No edit summary
16308-hm (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


1998 ല് ശ്രീ. വി.എം ഗോപാലന് അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേര്ത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊന് വെളിച്ചം പകര്ന്നുകൊണ്ടിരിക്കുന്ന മരുതൂര് ജി.എല്.പി സ്കൂള് ഇന്ന് കോഴിക്കോട്ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലര്ത്തുന്ന സര്ക്കാര് വിദ്യാലയങ്ങളില് ഒന്നാണ്.
1998 ല് ശ്രീ. വി.എം ഗോപാലൻ അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേർത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊൻവെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന മരുതൂർ ജി.എല്.പി സ്കൂൾ ഇന്ന് കോഴിക്കോട് ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ്.


[[പ്രമാണം:Maruthur glps|ലഘുചിത്രം|കണ്ണി=Special:FilePath/Maruthur_glps]]
[[പ്രമാണം:Maruthur glps|ലഘുചിത്രം|കണ്ണി=Special:FilePath/Maruthur_glps]]
വരി 113: വരി 113:


=വഴികാട്ടി=
=വഴികാട്ടി=
*കൊയിലാണ്ടിയില് നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാല് സ്കൂളിലെത്താം.
*കൊയിലാണ്ടിയിൽ നിന്നും അണേല-കാവുംവട്ടം റോഡുവഴി 5 കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
<br>
<br>
----
----
"https://schoolwiki.in/ജി_എൽ_പി_എസ്_മരുതൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്