ജി എൽ പി എസ് മരുതൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കൊട് ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയില് മരുതൂര് പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

1998 ല് ശ്രീ. വി.എം ഗോപാലന് അടിയോടി ദാനമായി നല്കിയ 20 സെന്റ് സ്ഥലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ജനകീയപങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയും ചേര്ത്താണ് സ്കൂളിന് പുതിയ കെട്ടിടം നിര്മ്മിച്ചത്. ആറ് പതിറ്റാണ്ടിലേറെ കാലമായി ഗ്രാമത്തിലെ പുതുതലമുറയ്ക്ക് അക്ഷരത്തിന്റെ പൊന് വെളിച്ചം പകര്ന്നുകൊണ്ടിരിക്കുന്ന മരുതൂര് ജി.എല്.പി സ്കൂള് ഇന്ന് കോഴിക്കോട്ജില്ലയിലെ പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലര്ത്തുന്ന സര്ക്കാര് വിദ്യാലയങ്ങളില് ഒന്നാണ്.