"എഴുവന്താനം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 152: വരി 152:
|
|
|}
|}
വഴികാട്ടി
 
== വഴികാട്ടി ==
കോട്ടയം  പുതുപ്പള്ളി  കറുകച്ചാൽ  റോഡിൽ തോട്ടയ്ക്കാട് കവലയിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ  കുറുമ്പനാടം ചങ്ങനാശ്ശേരി റോഡിൽ 3 കിലോമീറ്റർ ദൂരത്തായി ഏഴുവന്താനം എന്ന പ്രദേശത്ത് എത്തിച്ചുചേരാൻ സാധിക്കും  

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സി.എം.എസ് കോർപ്പറേറ്റ്  മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഏഴുവന്താനം സി.എം.എസ.എൽ.പി.സ്‌കൂൾ .സ്‌കൂൾ ലോക്കൽ മാനേജരും ചർച്ച് കമ്മറ്റിയും പി.റ്റി.എ യും സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുന്നു.{{#multimaps:9.524515 ,76.602534| width=800px | zoom=16 }}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

00:32, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

==
എഴുവന്താനം സിഎംഎസ് എൽ പി എസ്
വിലാസം
എഴുവന്താനം

ഉമ്പിടി പി.ഒ.
,
686539
,
കോട്ടയം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽcmslpsezhuvanthanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33334 (സമേതം)
യുഡൈസ് കോഡ്32100100801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെജി റേച്ചൽ ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിനോയി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി ബിജു
അവസാനം തിരുത്തിയത്
09-02-202233334

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് ,ഏഴുവന്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.എസ് എൽ.പി.സ്‌കൂൾ ഏഴുവന്താനം.1889 ൽ സി.എം.എസ് മിഷണറിമാരാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തെ ആദ്യ പ്രൈമറി വിദ്യാലയമാണ് . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കളി സ്ഥലം , കളി ഉപകരണങ്ങൾ ,കുടിവെള്ള സാഹചര്യം , സ്‌കൂൾ ലൈബ്രററി ,ഐ റ്റി സാധ്യത ,ഇന്റർനെറ്റ് സൗകര്യം. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

1889 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ നയിച്ചവരിൽ 1967 മുതലുള്ള മുൻ സാരഥികളുടെ പേരുവിവരങ്ങൾ മാത്രമാണ് ലഭ്യമായത് തുടർന്ന് വായിക്കുക

1 1967- 70 സി.കെ.മറിയം
2 1970 - 72 പി.റ്റി.സാമുവേൽ
3 1972 - 77 പി.എം.റേച്ചൽ
4 1977 - 85 പി.സി.അന്നമ്മ
5 1985 - 96 കെ.ജെ.ചാക്കോ
6 1996 - 97 പി.കെ.മറിയാമ്മ
7 1997 - 98 ഷേർളിമോൾ .ഡി
8 1998 - 2003 ജോസ് ഡേവിഡ്
9 2003 - 05 ഗ്രേസി ഏബ്രഹാം
10 2005 - 06 അന്നമ്മ ജോൺ കെ
11 2006 - 14 ബേബി ഐസക്ക്
12 2014 - 16 എബ്രഹാം പി.ജോർജ്
13 2016 - 21 അന്നമ്മ വറുഗീസ്
14 2021 - റെജി റേച്ചൽ ജോൺ

വഴികാട്ടി

കോട്ടയം  പുതുപ്പള്ളി  കറുകച്ചാൽ  റോഡിൽ തോട്ടയ്ക്കാട് കവലയിൽ നിന്നും തെക്കോട്ട് സഞ്ചരിച്ചാൽ കുറുമ്പനാടം ചങ്ങനാശ്ശേരി റോഡിൽ 3 കിലോമീറ്റർ ദൂരത്തായി ഏഴുവന്താനം എന്ന പ്രദേശത്ത് എത്തിച്ചുചേരാൻ സാധിക്കും  

മാനേജ്‌മെന്റ്