"ജി യു പി എസ് മാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Rojijoseph (സംവാദം | സംഭാവനകൾ) No edit summary |
||
വരി 57: | വരി 57: | ||
== ചരിത്രം == | == ചരിത്രം == | ||
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . [[ജി യു പി എസ് മാനടുക്കം/ചരിത്രം|കൂടുതൽ അറിയാൻ]] | കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . [[ജി യു പി എസ് മാനടുക്കം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
വരി 97: | വരി 87: | ||
ഡോ.സണ്ണി , ഡോ.രാജേഷ്, അഡ്വ.നാരായണൻ , എസ്.വിജയൻ (Engineer BSNL) , ആന്റോ ജെയിംസ് (ചാർട്ടേർഡ് അക്കൗണ്ടന്റ് ), ഡോ .അബിൻ ആന്റണി, ഡോ.സീന | ഡോ.സണ്ണി , ഡോ.രാജേഷ്, അഡ്വ.നാരായണൻ , എസ്.വിജയൻ (Engineer BSNL) , ആന്റോ ജെയിംസ് (ചാർട്ടേർഡ് അക്കൗണ്ടന്റ് ), ഡോ .അബിൻ ആന്റണി, ഡോ.സീന | ||
== വഴികാട്ടി == | |||
കാസർഗോഡ് ➡ബോവിക്കാനം ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം | |||
കാസർഗോഡ് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം | |||
കാഞ്ഞങ്ങാട് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം | |||
കാഞ്ഞങ്ങാട്➡ചുള്ളിക്കര ➡കോളിച്ചാൽ ➡മാനടുക്കം{{#Multimaps:12.469038738781354, 75.29160892118374| zoom=15}} |
16:58, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് മാനടുക്കം | |
---|---|
വിലാസം | |
മാനടുക്ക മാനടുക്ക പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 04 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04994 201425 |
ഇമെയിൽ | h.m.gupsmanadka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11462 (സമേതം) |
യുഡൈസ് കോഡ് | 32010300802 |
വിക്കിഡാറ്റ | Q64399220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 84 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | തോമസ് എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
08-02-2022 | Rojijoseph |
ചരിത്രം
കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം . കൂടുതൽ അറിയാൻ
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക ക്ലബുകൾ
- എക്കോ ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‌മെന്റ്
മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.
നേട്ടങ്ങൾ
പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.സണ്ണി , ഡോ.രാജേഷ്, അഡ്വ.നാരായണൻ , എസ്.വിജയൻ (Engineer BSNL) , ആന്റോ ജെയിംസ് (ചാർട്ടേർഡ് അക്കൗണ്ടന്റ് ), ഡോ .അബിൻ ആന്റണി, ഡോ.സീന
വഴികാട്ടി
കാസർഗോഡ് ➡ബോവിക്കാനം ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
കാസർഗോഡ് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
കാഞ്ഞങ്ങാട് ➡പൊയിനാച്ചി ➡കുറ്റിക്കോൽ ➡ബന്തടുക്ക ➡മാനടുക്കം
കാഞ്ഞങ്ങാട്➡ചുള്ളിക്കര ➡കോളിച്ചാൽ ➡മാനടുക്കം{{#Multimaps:12.469038738781354, 75.29160892118374| zoom=15}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11462
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ