സഹായം Reading Problems? Click here


ജി യു പി എസ് മാനടുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
(11462 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി യു പി എസ് മാനടുക്കം
Manadukka.jpg
വിലാസം
മാനടുക്ക.പി.ഒ , ചെങ്കള വഴി ,കാസറഗോഡ്

മാനടുക്കം
,
671541
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04994 201425
ഇമെയിൽh.m.gupsmanadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11462 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം43
പെൺകുട്ടികളുടെ എണ്ണം45
വിദ്യാർത്ഥികളുടെ എണ്ണം88
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ഫിലിപ്പ് ലൂക്കോസ് .യു
പി.ടി.ഏ. പ്രസിഡണ്ട്ശ്രീമതി.ശോഭന .കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏകആശ്രയമാണ് ഈ വിദ്യാലയം .

അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .കമ്പ്യുട്ടർ ലാബിനു പ്രത്യേക കെട്ടിടമുണ്ട്.സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക ക്ലബുകൾ ശുചിത്വ സേന എക്കോ ക്ലബ് ഹെൽത്ത് ക്ലബ്

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

ശ്രീ.ഗോപാലൻ നമ്പ്യാർ ശ്രീ.,കുഞ്ഞു മുഹമ്മദ് ,ശ്രീമതി.പത്മാവതി ടീച്ചർ ,ശ്രീ.ജോസ് മാസ്റ്റർ ,ശ്രീ.ഗോപി മാസ്റ്റർ ,ശ്രീ.ബാബുരാജ് മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സണ്ണി , ഡോ.രാജേഷ്,അഡ്വ.നാരായണൻ , എസ്.വിജയൻ(Engineer BSNL)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനടുക്കം&oldid=403814" എന്ന താളിൽനിന്ന് ശേഖരിച്ചത്