"ഹോളി ഫാമിലി എൽ.പി.എസ് അകമാളവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 63: വരി 62:


==ചരിത്രം==
==ചരിത്രം==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം  ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
പാലക്കാട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ ഉള്ളിലായി വിഹരിച്ചു കിടക്കുന്ന ഗ്രാമീണ സുന്ദരമായ പ്രക്ർതി രമണിയമായ ഒരിടമാണ് അകമലവാരം . ഇവിടെ ആയിരത്തി തൊള്ളായിരത്തി എൻപത്തി രണ്ടിൽ ഹോളി ഫാമിലി സിസ്റ്റേഴ്സ് കടന്നുവന്നു തീർത്തും സംസ്കാര ശൂന്യവും നിരക്ഷരരായ മക്കൾക്ക് വിജ്ഞാനം പകരാൻ സ്ഥാപിച്ച വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി  സ്കൂൾ അകമലവാരം . ഈ വിദ്യാലയം സ്ഥാപിതമായത് നാല്പത് വര്ഷം തികയുന്നു . ഈ പ്രദേശത്തു പ്രധാനമായും ആദിവാസി ഗോത്ര വർഗക്കാരാണ് കൂടുതലും താമസിക്കുന്നത് . ഇവരുടെ മക്കൾക്ക് ഏക അഭയം ഈ വിദ്യാലയമാണ് . പ്രൈമറി വിദ്യാലയമായ ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാല് വരെ ഉള്ള ക്ലാസ്സുകളിൽ ഇരുന്നൂറ്റി പത്തു വിദ്യാർത്ഥികളും അധ്യാപകരായി നാല്  പേരും ഉണ്ട് . ഈ പ്രദേശത്തെ ഒട്ടുമിക്ക വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ് .
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
<nowiki>#</nowiki>  പത്തു ക്ലാസ്റൂമുള്ള പുതിയ രണ്ടുനില കെട്ടിടം
 
<nowiki>#</nowiki>  കമ്പ്യൂട്ടർ റൂം
 
<nowiki>#</nowiki>  സ്മാർട്ക്ലാസ്സ് റൂം
 
<nowiki>#</nowiki>  ഡിജിറ്റൽ ലൈബ്രറി
 
<nowiki>#</nowiki>  സൗകര്യ പ്രദമായ അടുക്കള
 
<nowiki>#</nowiki>  പുതിയ ടോയ്ലറ്റ് സൗകര്യം
 
<nowiki>#</nowiki>  യൂറിനൽസ് രണ്ടു , ടോയ്ലറ്റ് ഒൻപത്
 
<nowiki>#</nowiki>  സ്റ്റേജ്
 
<nowiki>#</nowiki>  ജൈവവൈവിധ്യ പാർക്ക്
 
<nowiki>#</nowiki>  മഴവെള്ള സംഭരണി
 
<nowiki>#</nowiki>  ഡൈനിങ് ഹാൾ
 
<nowiki>#</nowiki>  ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ്
 
<nowiki>#</nowiki>  മീറ്റിംഗ് ഹാൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]   -  ഇല്ല 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]   -    * ലഘു പരീക്ഷണങ്ങൾ  * പതിപ്പ്  * ശാസ്ത്രകാരൻമാരുടെ ജീവചരിത്രം 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]   -      ഇല്ല 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]   -    ഇല്ല    
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] -    ഉണ്ട്‌
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] -    ഉണ്ട്‌
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]   -  ഗണിത ലാബ്
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]   -  ഭൂപടനിർമാണം
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]   -  * ജൈവവൈവിധ്യ പാർക്ക്  *  ഔഷധ തോട്ടം  *  മരങ്ങൾ വെച്ച് പിടിപ്പിക്കുക  *  ശലഭോദ്യാനം  *  ഡ്രൈ ഡേ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : സി . മിലിക്സ് '''
 
'''സി . പ്രകാശ് '''
 
'''സി . പ്രീത '''
 
'''സി . സെറീന '''
 
'''സി . ഫിൽബി മരിയ '''
 
'''സി . ബിൻസി റാഫേൽ '''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
<nowiki>*</nowiki>  എൽ എൽ എസ് വിജയികൾ  
 
<nowiki>*</nowiki>   കല കായിക രംഗത്തെ വിജയം
 
<nowiki>*</nowiki>   പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം  
 
<nowiki>*</nowiki>    എല്ലാ കുട്ടികളെയും എഴുത്തും വായനയും പ്രാവണ്യം നേടി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
മാത്യൂസ് -  സി .
 
രാധിക മാധവൻ  - പഞ്ചായത്ത് പ്രെസിഡെന്റ്
#
#
#
#
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624136" എന്ന താളിൽനിന്ന് ശേഖരിച്ചത്