ഹോളി ഫാമിലി എൽ.പി.എസ് അകമാളവരം

Schoolwiki സംരംഭത്തിൽ നിന്ന്
(21633 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എൽ.പി.എസ് അകമാളവരം
വിലാസം
അകമലവാരം

അകമലവാരം
,
ആനക്കൽ പി.ഒ.
,
678651
,
പാലക്കാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0491 2811312
ഇമെയിൽholyfamilyakamalavaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്21633 (സമേതം)
യുഡൈസ് കോഡ്32060900202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമലമ്പുഴ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിമി ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്ആർ.സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈലജ
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ ഉള്ളിലായി വിഹരിച്ചു കിടക്കുന്ന ഗ്രാമീണ സുന്ദരമായ പ്രക്ർതി രമണിയമായ ഒരിടമാണ് അകമലവാരം . ഇവിടെ ആയിരത്തി തൊള്ളായിരത്തി എൻപത്തി രണ്ടിൽ ഹോളി ഫാമിലി സിസ്റ്റേഴ്സ് കടന്നുവന്നു തീർത്തും സംസ്കാര ശൂന്യവും നിരക്ഷരരായ മക്കൾക്ക് വിജ്ഞാനം പകരാൻ സ്ഥാപിച്ച വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി  സ്കൂൾ അകമലവാരം . ഈ വിദ്യാലയം സ്ഥാപിതമായത് നാല്പത് വര്ഷം തികയുന്നു . ഈ പ്രദേശത്തു പ്രധാനമായും ആദിവാസി ഗോത്ര വർഗക്കാരാണ് കൂടുതലും താമസിക്കുന്നത് . ഇവരുടെ മക്കൾക്ക് ഏക അഭയം ഈ വിദ്യാലയമാണ് . പ്രൈമറി വിദ്യാലയമായ ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാല് വരെ ഉള്ള ക്ലാസ്സുകളിൽ ഇരുന്നൂറ്റി പത്തു വിദ്യാർത്ഥികളും അധ്യാപകരായി നാല്  പേരും ഉണ്ട് . ഈ പ്രദേശത്തെ ഒട്ടുമിക്ക വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ് .

ഭൗതികസൗകര്യങ്ങൾ

#  പത്തു ക്ലാസ്റൂമുള്ള പുതിയ രണ്ടുനില കെട്ടിടം

#  കമ്പ്യൂട്ടർ റൂം

#  സ്മാർട്ക്ലാസ്സ് റൂം

#  ഡിജിറ്റൽ ലൈബ്രറി

#  സൗകര്യ പ്രദമായ അടുക്കള

#  പുതിയ ടോയ്ലറ്റ് സൗകര്യം

#  യൂറിനൽസ് രണ്ടു , ടോയ്ലറ്റ് ഒൻപത്

#  സ്റ്റേജ്

#  ജൈവവൈവിധ്യ പാർക്ക്

#  മഴവെള്ള സംഭരണി

#  ഡൈനിങ് ഹാൾ

#  ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ്

#  മീറ്റിംഗ് ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : സി . മിലിക്സ്

സി . പ്രകാശ്

സി . പ്രീത

സി . സെറീന

സി . ഫിൽബി മരിയ

സി . ബിൻസി റാഫേൽ

നേട്ടങ്ങൾ

*  എൽ എൽ എസ് വിജയികൾ

*   കല കായിക രംഗത്തെ വിജയം

*   പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം  

*    എല്ലാ കുട്ടികളെയും എഴുത്തും വായനയും പ്രാവണ്യം നേടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യൂസ് -  സി . ഐ

രാധിക മാധവൻ  - പഞ്ചായത്ത് പ്രെസിഡെന്റ്

വഴികാട്ടി

Map