ഉള്ളടക്കത്തിലേക്ക് പോവുക

"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33335 (സംവാദം | സംഭാവനകൾ)
No edit summary
33335 (സംവാദം | സംഭാവനകൾ)
വരി 73: വരി 73:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്കൂളിൽ 12  ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ ,കളിസ്ഥലം ,കുടിവെള്ളം , ആഡിറ്റോറിയം,
സ്മാർട്ക്ലാസ്സ്‌റൂം, റാമ്പ്  തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ  ഉണ്ട് ..ജൈവവൈവിധ്യ പാർക്ക് ,സ്കൂൾ വാൻ , മഴവെള്ള സംഭരണി  തുടങ്ങിയവ സ്കൂളിനെ വ്യതിരിക്തമാക്കുന്നു , .ആകർഷണീയമായ സ്കൂൾ കെട്ടിടം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു .സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്ന അംഗൻവാടി , നഴ്സറി സ്കൂൾ ഇവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു .പ്രഗത്ഭരായ അധ്യാപകരുടെ സേവനം  സ്കൂൾ അധ്യയനത്തെ ക്രിയാത്‌മകമാക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

14:40, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്
വിലാസം
ഫാത്തിമാപുരം

ഫാത്തിമാപുരം പി.ഒ.
,
686102
,
കോട്ടയം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0481 2403716
ഇമെയിൽfbtklps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33335 (സമേതം)
യുഡൈസ് കോഡ്32100100201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ116
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സിയാദ് എം എ
എം.പി.ടി.എ. പ്രസിഡണ്ട്അന്നമ്മ രാജു ചാക്കോ
അവസാനം തിരുത്തിയത്
08-02-202233335

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1964. ആരാധന സന്യാസിനി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.ടി.കെ. സ്കൂൾ ഫാത്തിമാപുരത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്നു.ഇംഗ്ലീഷ്/ മലയാളം മീഡിയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ സമ്പ്രദായമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.കുട്ടികളെ പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ എത്തിക്കാൻസാധിച്ചിരുന്നു,ഇപ്പോഴും സാധിക്കുന്നു.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൻറെ വിവിധനിലകളിൽപ്രശസ്തരായിരി ക്കുന്നത് അഭിമാനാർഹമായ കാര്യമാണ്. തുട‍ർന്നു വായിക്കുക.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 12  ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ ,കളിസ്ഥലം ,കുടിവെള്ളം , ആഡിറ്റോറിയം,

സ്മാർട്ക്ലാസ്സ്‌റൂം, റാമ്പ്  തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ  ഉണ്ട് ..ജൈവവൈവിധ്യ പാർക്ക് ,സ്കൂൾ വാൻ , മഴവെള്ള സംഭരണി  തുടങ്ങിയവ സ്കൂളിനെ വ്യതിരിക്തമാക്കുന്നു , .ആകർഷണീയമായ സ്കൂൾ കെട്ടിടം എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു .സ്കൂളിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്ന അംഗൻവാടി , നഴ്സറി സ്കൂൾ ഇവ സ്കൂൾ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു .പ്രഗത്ഭരായ അധ്യാപകരുടെ സേവനം  സ്കൂൾ അധ്യയനത്തെ ക്രിയാത്‌മകമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

 {{#multimaps:9.444617 ,76.554751| width=800px | zoom=16 }}