"തോട്ടക്കാട് ഗവ എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 70: | വരി 70: | ||
കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1884 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .ജി .സ്കൂൾ തോട്ടയ്ക്കാട്. ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം1961 -62 ൽ ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു. .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .[[തോട്ടക്കാട് ഗവ എൽ പി ജി എസ്/ചരിത്രം|തുടർന്നു വായിക്കുക]] | കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1884 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .ജി .സ്കൂൾ തോട്ടയ്ക്കാട്. ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം1961 -62 ൽ ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു. .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .[[തോട്ടക്കാട് ഗവ എൽ പി ജി എസ്/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിലുള്ള സ്കൂൾ കെട്ടിടം രണ്ടു കെട്ടിടങ്ങളായി L ഷെയ്പ്പിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിൽ സ്കൂൾ ഓഫീസും ഡൈനിങ്ങ് ഹാളും അല്പം കൂടി വലിയ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സുകളും കമ്പ്യൂട്ടർ റൂം ,ലൈബ്രറി ഇവയും പ്രവർത്തിച്ചുവരുന്നു | നിലവിലുള്ള സ്കൂൾ കെട്ടിടം രണ്ടു കെട്ടിടങ്ങളായി L ഷെയ്പ്പിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിൽ സ്കൂൾ ഓഫീസും ഡൈനിങ്ങ് ഹാളും അല്പം കൂടി വലിയ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സുകളും കമ്പ്യൂട്ടർ റൂം ,ലൈബ്രറി ഇവയും പ്രവർത്തിച്ചുവരുന്നു .അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് . ആൺകുട്ടികൾക്കുള്ള യൂറിനൽ , പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഇവ പ്രത്യേകം ഉണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ. == | == പാഠ്യേതര പ്രവർത്തനങ്ങൾ. == |
13:56, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോട്ടക്കാട് ഗവ എൽ പി ജി എസ് | |
---|---|
വിലാസം | |
തോട്ടയ്ക്കാട് തോട്ടയ്ക്കാട് പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - സെപ്റ്റംബർ - 1884 |
വിവരങ്ങൾ | |
ഫോൺ | 0481 2468955 |
ഇമെയിൽ | govt.lpgsthottakkadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33366 (സമേതം) |
യുഡൈസ് കോഡ് | 32100100807 |
വിക്കിഡാറ്റ | Q1353354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.സി.സുജാത |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് .സി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത തങ്കപ്പൻ |
അവസാനം തിരുത്തിയത് | |
08-02-2022 | 33366-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തോട്ടയ്ക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ .പി .ജി എസ് തോട്ടയ്ക്കാട് .
ചരിത്രം
കൊല്ലവർഷം 15 -1 -1060 തത്തുല്യം ഇംഗ്ലീഷ് വർഷം 1 -9 -1884 ൽ സ്ഥാപിതമാണ് ഗവഃ എൽ .പി .ജി .സ്കൂൾ തോട്ടയ്ക്കാട്. ആദ്യകാലത്തു ഓലഷെഡ്ഡായിരുന്ന കെട്ടിടം1961 -62 ൽ ഓട് മേഞ്ഞു പുതുക്കി പണിതു .ആദ്യ കാലത്തു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്ക് കൂടി പ്രവേശനം നല്കിപ്പോരുന്നു. ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഇവിടെ അധ്യയനം നടക്കുന്നു. .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിലൊന്നാണിത് .തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള സ്കൂൾ കെട്ടിടം രണ്ടു കെട്ടിടങ്ങളായി L ഷെയ്പ്പിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിൽ സ്കൂൾ ഓഫീസും ഡൈനിങ്ങ് ഹാളും അല്പം കൂടി വലിയ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെയുള്ള ക്ലാസ്സുകളും കമ്പ്യൂട്ടർ റൂം ,ലൈബ്രറി ഇവയും പ്രവർത്തിച്ചുവരുന്നു .അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട് . ആൺകുട്ടികൾക്കുള്ള യൂറിനൽ , പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ഇവ പ്രത്യേകം ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
- കോട്ടയം -കറുകച്ചാൽ റോഡിൽ തോട്ടക്കാട് കവലയിൽനിന്ന് 150 മീറ്റർ
{{#multimaps:9.530215,76.605585| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33366
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ