തോട്ടക്കാട് ഗവ എൽ പി ജി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനപ്രവർത്തനങ്ങൾക്കും  പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയുള്ള ഒരു പ്രവർത്തന രീതിയാണ് ഇവിടെയുള്ളത്

ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം ,അക്ഷര ക്ലാസ് ,ശാസ്ത്രോത്സവം ,വിവിധ ക്വിസ് മത്സരങ്ങൾ ,ഗണിതോത്സവം ,L .S ,S .പരിശീലനം ,കമ്പ്യൂട്ടർ പരിശീലനം ,സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം , വായന പരിപോഷണം ,പഠനോത്സവം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ P T A  യുടെ സഹായത്തോടെ നടത്തി വരുന്നു