"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വിദ്യാലയത്തിന് ആവശ്യമായ എല്ലാ ഭൗതിക ആവശ്യങ്ങളും മാനേജ്മെന്റെ നടത്തി തരുന്നു.2020 ജൂലൈ പതിനാറിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.[[എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
''സെന്റ്.ഡൊമിനിക്സ്'' ആശ്രമത്തിന്റെ എട്ടേക്കർ സ്ഥലത്താണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിന് ആവശ്യമായ എല്ലാ ഭൗതിക ആവശ്യങ്ങളും മാനേജ്മെന്റെ നടത്തി തരുന്നു.2020 ജൂലൈ പതിനാറിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.[[എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:45, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം
വിലാസം
ചക്കുപള്ളം

ചക്കുപള്ളം പി.ഒ.
,
ഇടുക്കി ജില്ല 685509
,
ഇടുക്കി ജില്ല
സ്ഥാപിതം22 - സെപ്റ്റംബർ - 1983
വിവരങ്ങൾ
ഫോൺ04868 283776
ഇമെയിൽsdlps888@gmail.com
കോഡുകൾ
സ്കൂൾ കോഡ്30212 (സമേതം)
യുഡൈസ് കോഡ്32090300302
വിക്കിഡാറ്റQ64616089
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംചക്കുപള്ളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ276
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികത്രേസ്യാമ്മ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്ബോബിച്ചൻ എം. വി
എം.പി.ടി.എ. പ്രസിഡണ്ട്സുഗന്ധി ജോസഫ്
അവസാനം തിരുത്തിയത്
08-02-202230212


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ആമുഖം

ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ഡൊമിനിക്സ് .എൽ.പി.എസ് ചക്കുപള്ളം. അക്ഷരമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.

ചരിത്രം

1977 നേഴ്സറി സ്കൂളായും തുടർന്ന് എൽ പി സ്കൂളായും പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1983 സെപ്റ്റംബർ 22ന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സെന്റ്.ഡൊമിനിക്സ് ആശ്രമത്തിന്റെ എട്ടേക്കർ സ്ഥലത്താണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിന് ആവശ്യമായ എല്ലാ ഭൗതിക ആവശ്യങ്ങളും മാനേജ്മെന്റെ നടത്തി തരുന്നു.2020 ജൂലൈ പതിനാറിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ ഭരണനേതൃത്വം ഏറ്റെടുത്ത് സൽഭരണം കാഴ്ചവെച്ച് പടിയിറങ്ങിയ എല്ലാ പ്രധാനാധ്യാപകരെയും

നന്ദിയോടെ സ്മരിക്കുന്നു .

നമ്പർ പേര് കാലഘട്ടം
1 സിസ്റ്റർ. റ്റെസ്സി ഗ്രേയ്സ് സി.എം.സി 1983-2002
2 സിസ്റ്റർ. ജോസ് ലിൻ സി.എം.സി 2002-2004
3 ശ്രീമതി. മോളി മാത്യു 2004-2015
4 സിസ്റ്റർ.ലിൻസി തെരേസ് 2015-2021

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ജീവിതത്തിന്റെ  നല്ലൊരുഭാഗവും സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി മാറ്റിവെച്ച എല്ലാ പൂർവ്വ അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു.

നമ്പർ പേര്
1 ശ്രീ.പി. സി. വർഗീസ്
2 ശ്രീമതി.ലിസി
3 ശ്രീമതി.മറിയക്കുട്ടിയെ എ. എം
4 സിസ്റ്റർ. ഏലിയാമ്മ വർഗ്ഗീസ്  സി.എം.സി
5 ശ്രീമതി.മേരികുട്ടി ജോസഫ്
6 ശ്രീമതി.ഗ്ലാഡിസ് കെ ആന്റണി

അധ്യാപകർ

നമ്പർ പേര് ചുമതല
1 ശ്രീമതി.ത്രേസ്യാമ്മ സേവ്യർ പ്രഥമാധ്യാപിക
2 സിസ്റ്റർ.റോസ്മി൯ സി.എം.സി സീനിയർ അസിസ്റ്റൻറ്
3 ശ്രീമതി.സോജി സെബാസ്റ്റ്യൻ സ്റ്റാഫ് സെക്രട്ടറി,എസ് ആർ ജി
4 ശ്രീമതി.സ്റ്റെഫി എഫ് പിടിഎ കമ്മിറ്റി അംഗം
5 ശ്രീമതി.എയ്ഞ്ചൽ നേഹ തോമസ് നൂൺ ഫീഡിങ്
6 ശ്രീമതി.പ്രിയ ജോസഫ് ഐസിടി
7 സിസ്റ്റർ.സോഫിയ ജെയിംസ് സി.എം.സി നോഡൽ ഓഫീസർ
8 ശ്രീമതി.ബിനു ഗ്രേസ് ഡിസിപ്ലിൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയ ഓരോ കുട്ടികളും സ്കൂളിന്റെ അഭിമാനമാണ്.സമൂഹത്തിന്റെ വിവിധ തുറകളിൽ സേവനം ചെയ്യുന്ന ഓരോ പൂർവ്വവിദ്യാർഥികൾക്കും ആശംസകൾ.

  • ജോസ് കുര്യൻ ,കളക്ടർ (കൽക്കട്ട)
  • ജോയ്സ് മേരി ആൻറണി (മുനിസിപ്പൽ ചെയർപേഴ്സൺ മൂവാറ്റുപുഴ )
  • ഡോക്ടർ. സുനിൽ മാത്യു (ഇന്ത്യൻ നേവി)
  • മിലു റാണി (മിലിറ്ററി നേഴ്സ്)

വഴികാട്ടി

  • കുമളി- മൂന്നാർ (SH 19)റോഡിൽ,കുമളി ബസ്റ്റാൻഡിൽ നിന്ന് 8 .6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു .
  • ബസ് സ്റ്റോപ്പിൽ നിന്നും വലതുവശത്തുള്ള വഴിയിൽ 100 മീറ്റർ അകലെ

{{#multimaps:9.6447222053786, 77.1666275946429 |zoom=18}}