"എസ്.റ്റിഎൽ.പി സ്കൂൾ കോലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Added some details about the school) |
(location added) |
||
വരി 78: | വരി 78: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി 9.90120,76.63869== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:18, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.റ്റിഎൽ.പി സ്കൂൾ കോലടി | |
---|---|
വിലാസം | |
കോലടി വഴിത്തല പി.ഒ. , ഇടുക്കി ജില്ല 685583 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | hmstlpskolady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29347 (സമേതം) |
യുഡൈസ് കോഡ് | 32090700705 |
വിക്കിഡാറ്റ | Q64615750 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണക്കാട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജിനി വര്ഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അലീന മനു |
അവസാനം തിരുത്തിയത് | |
08-02-2022 | 29347 |
ചരിത്രം ഇടുക്കി ജില്ലയിലെ തൊടുപുഴ സബ്ജില്ലയിൽ കോലടി എന്ന പ്രദേശത്താണ് സെന്റ്. തോമസ് എൽ. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1979 - ൽ സ്ഥാപിതമായ ഈ സ്കൂൾ കോതമംഗലം രൂപതയുടെ കീഴിൽ എയ്‌ഡെഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന ഈ സ്കൂൾ ലോവർ പ്രൈമറി വിഭാഗത്തിൽ പെടുന്നു.
ഭൗതികസൗകര്യങ്ങൾ സുഗമമായി പ്രവർത്തിക്കുന്ന 4 ക്ലാസ്സ് റൂമുകൾ, ഓഫീസ് റൂം, കൈറ്റിൽ നിന്നും ലഭ്യമായ ലാപ്ടോപ്, പ്രൊജക്ടർ എന്നിവയാൽ സജ്ജികൃതമായ കമ്പ്യൂട്ടർ റൂം,MLA ഫണ്ടിൽ നിന്നും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചു നൽകിയ സൗകര്യപ്രദമായ ഒരു അടുക്കള, മണക്കാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ടോയ്ലറ്റ് എന്നിവയാണ് സ്കൂളിലെ പ്രധാന ഭൗതികസൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ ക്രാഫ്റ്റ് വർക്കുകൾ, ചിത്രരചന, കലാകായികം എന്നിവയ്ക്ക് അവസരം നൽകിക്കൊണ്ട് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സ്കൂൾ മാനേജ്മെന്റ് പ്രാധാന്യം നൽകുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി 9.90120,76.63869
വർഗ്ഗങ്ങൾ:
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29347
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ