"എസ്സ്.വി. എൽ.പി.എസ്സ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം ,ഭൗതികസൗകര്യങ്ങൾ |
|||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമായ ചടയമംഗലം പഞ്ചായത്തിലാണ് എസ് .വി .എൽ .പി .സ്കൂളിന്റെ | കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമായ ചടയമംഗലം പഞ്ചായത്തിലാണ് എസ് .വി .എൽ .പി .സ്കൂളിന്റെ ആസ്ഥാനം .ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം (ജടായു )സ്ഥിതിചെയ്യുന്നത് ഈ പഞ്ചായത്തിലാണ് .ചടയമംഗലം എന്നപേര് ജടായുമംഗലം എന്ന പേരിൽ നിന്നുമാണെന്നു വിശ്വസിക്കുന്നു . | ||
1937 -ൽ പൂങ്കോട് ഭാഗത്തു ആരംഭിച്ച ഈ വിദ്യാലയം എൽപി ,യു പി ,എഛ് എസ് എന്നിവഒരുമിച്ചു നടത്താനുളള സ്‌ഥല പരിമിതി മൂലം ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തു കരയോഗം കെട്ടിടത്തിലേക്കു മാറ്റുകയാണുണ്ടായത് . അവിടെ നിന്നും മാറിയ ശേഷം ശ്രീമതി പൊന്നമ്മ,ശ്രീ ചന്ദ്രശേഖരൻ പിള്ള ശ്രീമതി ചെല്ലമ്മ ,ശ്രീ ആനന്ദൻ പിള്ള,ശ്രീ കൃഷ്‌ണപിള്ള ,ശ്രീമതി രുഗ്മിണിയമ്മ,ശ്രീമതി സുമ ,ശ്രീമതി ഗിരിജ ,ശ്രീമതി ഷൈലാബീവി എന്നിവർ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ ശ്രീമതി ശ്രീജ ടീച്ചറാണ് ഈ സ്കൂളിന്റെ സാരഥി .ഇവരെക്കൂടാതെ ശ്രീ പുരുഷോത്തമൻപിള്ള ,ശ്രീമതിരത്നമ്മ ,ശ്രീമതിഭാർഗ്ഗവിയമ്മ, ശ്രീമതിസുമതിയമ്മ,ശ്രീമതിജാനമ്മ ,ശ്രീമതിജുമൈനത്‌ബീവി ,ശ്രീമതിനിഷാദേവി ,ശ്രീമതിസുഹറാബീവി ,ശ്രീരാമചന്ദ്രൻനായർ ,ശ്രീഷാഫി ശ്രീപ്രഭാകരൻനായർ ,ശ്രീഗോപൻ മുതലായവർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . | |||
1937 -ൽ പൂങ്കോട് ഭാഗത്തു ആരംഭിച്ച ഈ വിദ്യാലയം എൽപി ,യു പി ,എഛ് എസ് | |||
പരിപാവനമായ ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ പ്പോലെ പതിനെട്ട് പടികൾ ചവിട്ടിക്കയറാൻ പറ്റുന്ന ശ്രീകുഞ്ഞയ്യപ്പ -ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം, ഹിന്ദുപുരാണത്തിലെ ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലം ,ശ്രീരാമനും പത്‌നി സീതാദേവി താമസിച്ചിരുന്നുവെന്ന് തോന്നുന്ന അവശിഷ്‌ടങ്ങൾ ,ഹനുമാനും ജഡായുവും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ഫലമായിജടായുവിന്റെ കൊക്കുരഞ്ഞുരൂപപ്പെട്ട കുളം ,ശ്രീരാമക്ഷേത്രം ,പ്രസിസ്ഥമായ ഇത്തിക്കരയാർ ,ഇവയുടെയൊക്കെ സാന്നിധ്യംകൊണ്ട് ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക സാമൂഹിക വികസനത്തിന് ഈ സ്കൂളിന്റെ പങ്ക് നിസ്സീമമാണ് . | പരിപാവനമായ ശബരിമല ശ്രീഅയ്യപ്പക്ഷേത്രത്തിലെ പ്പോലെ പതിനെട്ട് പടികൾ ചവിട്ടിക്കയറാൻ പറ്റുന്ന ശ്രീകുഞ്ഞയ്യപ്പ -ക്ഷേത്രം, ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം, ഹിന്ദുപുരാണത്തിലെ ശ്രീരാമന്റെ കാല്പാദം പതിഞ്ഞ സ്ഥലം ,ശ്രീരാമനും പത്‌നി സീതാദേവി താമസിച്ചിരുന്നുവെന്ന് തോന്നുന്ന അവശിഷ്‌ടങ്ങൾ ,ഹനുമാനും ജഡായുവും തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ഫലമായിജടായുവിന്റെ കൊക്കുരഞ്ഞുരൂപപ്പെട്ട കുളം ,ശ്രീരാമക്ഷേത്രം ,പ്രസിസ്ഥമായ ഇത്തിക്കരയാർ ,ഇവയുടെയൊക്കെ സാന്നിധ്യംകൊണ്ട് ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട് .ഈ സ്കൂളിന്റെ സാംസ്‌കാരിക സാമൂഹിക വികസനത്തിന് ഈ സ്കൂളിന്റെ പങ്ക് നിസ്സീമമാണ് . | ||