"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 66: | വരി 66: | ||
* മിനി.തോമസ്.. | * മിനി.തോമസ്.. | ||
* മിനി . ടി.വി | * മിനി . ടി.വി | ||
== [[സെൻ്റ മേരീസ് സി യു പി സ്ക്കൂൾ ചിയ്യാരം/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] | == [[സെൻ്റ മേരീസ് സി യു പി സ്ക്കൂൾ ചിയ്യാരം/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ||
[[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | [[സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]] | ||
17:13, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് .മേരീസ് സി.യു.പി സ്കൂൾ ചിയ്യാരം. തൃശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ചിയ്യാരം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് സി.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ, നാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രഗത്ഭരായ വിദ്യാർത്ഥികളെ സമ്മാനിച്ചുകൊണ്ട് , ആധുനികതയുടെ നിറവിൽ പരിലസിച്ചുകൊണ്ട് പുതുതലമുറയെ പുതുയുഗത്തിലേക്ക് അറിവിന്റെ വെളിച്ചം നൽകി അവരുടെ സ്വപ്നങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ പ്രാപ്തരാക്കുന്നു , പരിശുദ്ധ മാതാവിന്റെ നാമധേയത്തിലുള്ള സെന്റ് മേരീസ് സ്കൂൾ.
| സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം | |
|---|---|
| വിലാസം | |
ചിയ്യാരം ചിയ്യാരം പി.ഒ. , 680026 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 17 - 06 - 1940 |
| വിവരങ്ങൾ | |
| ഫോൺ | 04872 250879 |
| ഇമെയിൽ | stmarycupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22454 (സമേതം) |
| യുഡൈസ് കോഡ് | 32071802601 |
| വിക്കിഡാറ്റ | Q64088938 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഒല്ലൂർ |
| താലൂക്ക് | തൃശ്ശൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 187 |
| പെൺകുട്ടികൾ | 132 |
| ആകെ വിദ്യാർത്ഥികൾ | 319 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. റീന . കെ.കെ . |
| പി.ടി.എ. പ്രസിഡണ്ട് | ജോസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 22454 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
(കൂടതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)
ഭൗതികസൗകര്യങ്ങൾ
എഡിറ്റോറിയിൽ ബോർഡ്
- ബീന കെ.എസ്.
- ഡെയ്സി ചാക്കോ
- മിനി.തോമസ്..
- മിനി . ടി.വി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾകൂടുതൽ വിവരങ്ങൾക്ക്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.4853197,76.2251427| zoom=18}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തൃശ്ശൂർ ടൗണിൽ നിന്നും ഇരിഞ്ഞാലക്കുട റൂട്ടിലുള്ള കൂർക്കഞ്ചേരി എലൈറ്റ് ഹേസ്പിറ്റലിന്റെ മുൻപിലുള്ള വഴിയിൽ കൂടി 5 കി.മീ ദൂരത്തിൽ സെന്റ് മേരീസ് സി.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. . *തൃശ്ശൂർ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ ഒല്ലൂർ പള്ളിയുടെ നടയിൽ നിന്ന് 2 കി.മീ മാത്രം അകലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22454
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ