"സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
ആത്മീയ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിൽ മായാത്ത മുദ്രപതിപ്പിച്ച മരങ്ങാട്ടുപിള്ളിയുടെ തൊടുകുറിയായി വിരാജിക്കുന്ന ഇടവകദേവാലയത്തിനോട് തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി സ്കൂൾ അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പിന്നിടുന്നു. അതെ ഇന്നാട്ടുകാരെ ആദ്യാക്ഷരം പഠിപ്പിച്ച് ഒന്നാമത്തെ ശാസ്ത്രീയ അറിവുകൾ പകർന്നുതന്നെ, ഒന്നാമത്തെ കണക്കുകൾ പഠിപ്പിച്ച, കായികമത്സര ത്തിന്റെ ആദ്യ ചുവടുകൾ വയ്പിച്ച് നമ്മുടെ പ്രൈമറി സ്കൂൾ ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. നമ്മുടെ പൂർവ്വികർ കാണിച്ച സ്നേഹവും സഹകരണവും ഇന്നത്തെ തലമുറയും ഈ വിദ്യാലയത്തോട് കാണിക്കുന്നു എന്നതിന് സ്കൂളിന്റെ ഇപ്പോഴത്തെ വളർച്ചയുടെ നാഴികക്കല്ലുകൾ തെളിവാണ്.
ആത്മീയ സാംസ്കാരിക സാഹിത്യ രാഷ്ട്രീയ മേഖലകളിൽ മായാത്ത മുദ്രപതിപ്പിച്ച മരങ്ങാട്ടുപിള്ളിയുടെ തൊടുകുറിയായി വിരാജിക്കുന്ന ഇടവകദേവാലയത്തിനോട് തൊട്ടു ചേർന്ന് സ്ഥിതിചെയ്യുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി സ്കൂൾ അതിന്റെ പ്രവർത്തനത്തിന്റെ 100 വർഷങ്ങൾ പിന്നിടുന്നു. അതെ ഇന്നാട്ടുകാരെ ആദ്യാക്ഷരം പഠിപ്പിച്ച് ഒന്നാമത്തെ ശാസ്ത്രീയ അറിവുകൾ പകർന്നുതന്നെ, ഒന്നാമത്തെ കണക്കുകൾ പഠിപ്പിച്ച, കായികമത്സര ത്തിന്റെ ആദ്യ ചുവടുകൾ വയ്പിച്ച് നമ്മുടെ പ്രൈമറി സ്കൂൾ ഒരു നൂറ്റാണ്ട് കടന്നിരിക്കുന്നു. നമ്മുടെ പൂർവ്വികർ കാണിച്ച സ്നേഹവും സഹകരണവും ഇന്നത്തെ തലമുറയും ഈ വിദ്യാലയത്തോട് കാണിക്കുന്നു എന്നതിന് സ്കൂളിന്റെ ഇപ്പോഴത്തെ വളർച്ചയുടെ നാഴികക്കല്ലുകൾ തെളിവാണ്.


1920ൽ റവ. ഫാ. വർക്കി പുളിക്കിയിൽ മരങ്ങാട്ടുപിള്ളി പള്ളി വികാരിയായിരുന്നപ്പോൾ പ്രദേശത്തെ കുട്ടികൾക്ക് മികവുറ്റ അടിസ്ഥാനവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സ്കൂൾ ആരംഭിച്ചത്. വെർണാക്കുലർ മലയാളം സ്കൂൾ (വി.എം.സ്കൂൾ) എന്ന പേരിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കാർത്തികപ്പള്ളി സ്വദേശി ശ്രീ എൻ നാരായണൻ നായർ സാറായിരുന്നു. തുടർന്ന് മാനേജർമാരായിരുന്ന റവ. ഫാ. ദേവസ്യാ തയ്യിൽ റവ. ഫാ. മാണി വടാനയിൽ, റവ. ഫാ. പൗലോസ് പള്ളിക്കാപ്പറബിൽ, റവ. ഫാ. കുരുവിള പ്ലാത്തോട്ടവും പ്രഥാനാധ്യാപകരായിരുന്ന കെ.ജി. ജോർജ് സാർ, ഒറ്റത്തിൽ കുഞ്ഞാപ്പി സാർ, ഒ.ജെ. കുരുവിള സാർ, കളരിക്കൽ ശ്രീ. വർക്കിസാർ എന്നിവരും സ്കൂളിന് തുടർന്നുള്ള വർഷങ്ങളിൽ മികവുറ്റ അടിത്തറ പാകി. പരിമിതമായ കെട്ടിട സൗകര്യങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ കാണുന്ന മനോഹരമായ ഇരു നില കെട്ടിടവും ഗ്രൗണ്ടിൽ സ്റ്റേജും നിർമ്മിച്ചത് ബഹു. വടയാറ്റു കുഴിയിൽ ജോസഫ് അച്ചൻ വികാരിയായിരുന്നപ്പോഴാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലം അവഗണിക്കപ്പെട്ട സ്കൂളിന് കൂടുതൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി മികവുറ്റതാക്കിത്തീർത്തത് 2011 മുതൽ വികാരിയായിരുന്ന സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേലച്ചനാണ്. അദ്ദേഹത്തോടൊപ്പം ഇടവകജനവും അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് 2015 ൽ പാലാ    കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ മികച്ച എൽ.പി. സ്കൂളിനുള്ള അവാർഡുനേടി. എല്ലാ ക്ലാസുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കിയതും ബിഷപ്പ് കുര്യാളശ്ശേരിൽ മെമ്മോറിയൽ നേഴ്സറി സ്കൂൾ പ്രീപ്രൈമറി ആക്കി എൽ.പി. സ്കൂളിനോട് ചേർത്തതും ബഹു ആലപ്പാട്ടുകുന്നേലച്ചനും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന പി.എം. മാത്തുക്കുട്ടി സാറും ചേർന്നാണ്.  ബഹു. ആലപ്പാട്ടു കുന്നേലച്ചൻ സ്ഥലം മാറിയപ്പോൾ ഞാൻ വികാരിയായി വരികയും സ്കൂളിന്റെ അടിസ്ഥാന സൗകര്യം കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെതുടർന്ന് കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. നാലു ഡിവിഷനുകളുണ്ടായിരുന്ന എൽ.പി. സ്കൂൾ എട്ടു ഡിവിഷനുകളായി മാറിയപ്പോൾ എൽ.പി സ്കൂളിൽ നിന്നും നേഴ്സറി സ്കൂൾ വേർപെടുത്തേണ്ടതായി വന്നു . പള്ളിയുടെ നേതൃത്വത്തിൽ എല്ലാവരുടെയും സഹകരണത്തോടെ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി മൂന്നുമാസം കൊണ്ട് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി നാം ഇന്നു കാണുന്ന പ്രീ പ്രൈമറി സ്കൂൾ കെട്ടിടം നിർമ്മിച്ചു . 2016 ജൂലൈ 29 ന് അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് പുതിയ കെട്ടിടം വെഞ്ചരിച്ച് കുട്ടികൾക്ക് ഉപയോഗത്തിനായി സമർപ്പിക്കുകയും ചെയ്തു.
1920ൽ റവ. ഫാ. വർക്കി പുളിക്കിയിൽ മരങ്ങാട്ടുപിള്ളി പള്ളി വികാരിയായിരുന്നപ്പോൾ പ്രദേശത്തെ കുട്ടികൾക്ക് മികവുറ്റ അടിസ്ഥാനവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സ്കൂൾ ആരംഭിച്ചത്. വെർണാക്കുലർ മലയാളം സ്കൂൾ (വി.എം.സ്കൂൾ) എന്ന പേരിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കാർത്തികപ്പള്ളി സ്വദേശി ശ്രീ എൻ നാരായണൻ നായർ സാറായിരുന്നു. തുടർന്ന് മാനേജർമാരായിരുന്ന റവ. ഫാ. ദേവസ്യാ തയ്യിൽ റവ. ഫാ. മാണി വടാനയിൽ, റവ. ഫാ. പൗലോസ് പള്ളിക്കാപ്പറബിൽ, റവ. ഫാ. കുരുവിള പ്ലാത്തോട്ടവും പ്രഥാനാധ്യാപകരായിരുന്ന കെ.ജി. ജോർജ് സാർ, ഒറ്റത്തിൽ കുഞ്ഞാപ്പി സാർ, ഒ.ജെ. കുരുവിള സാർ, കളരിക്കൽ ശ്രീ. വർക്കിസാർ എന്നിവരും സ്കൂളിന് തുടർന്നുള്ള വർഷങ്ങളിൽ മികവുറ്റ അടിത്തറ പാകി. പരിമിതമായ കെട്ടിട സൗകര്യങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ കാണുന്ന മനോഹരമായ ഇരു നില കെട്ടിടവും ഗ്രൗണ്ടിൽ സ്റ്റേജും നിർമ്മിച്ചത് ബഹു. വടയാറ്റു കുഴിയിൽ ജോസഫ് അച്ചൻ വികാരിയായിരുന്നപ്പോഴാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം മൂലം അവഗണിക്കപ്പെട്ട സ്കൂളിന് കൂടുതൽ അടിസ്ഥാനസൗകര്യങ്ങളൊരുക്കി മികവുറ്റതാക്കിത്തീർത്തത് 2011 മുതൽ വികാരിയായിരുന്ന സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേലച്ചനാണ്. അദ്ദേഹത്തോടൊപ്പം ഇടവകജനവും അധ്യാപകരും ഒറ്റക്കെട്ടായി പ്രവർത്തിച്ച് 2015 ൽ പാലാ    കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസിയുടെ മികച്ച എൽ.പി. സ്കൂളിനുള്ള അവാർഡുനേടി. എല്ലാ ക്ലാസുകളിലും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആക്കിയതും ബിഷപ്പ് കുര്യാളശ്ശേരിൽ മെമ്മോറിയൽ നേഴ്സറി സ്കൂൾ പ്രീപ്രൈമറി ആക്കി എൽ.പി. സ്കൂളിനോട് ചേർത്തതും ബഹു ആലപ്പാട്ടുകുന്നേലച്ചനും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന പി.എം. മാത്തുക്കുട്ടി സാറും ചേർന്നാണ്.  ബഹു. ആലപ്പാട്ടു കുന്നേലച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. ഫാ . ജോർജ് വഞ്ചിപ്പുരയ്ക്കൽ വികാരിയായി വരികയും സ്കൂളിന്റെ അടിസ്ഥാന സൗകര്യം കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്തതിനെതുടർന്ന് കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. നാലു ഡിവിഷനുകളുണ്ടായിരുന്ന എൽ.പി. സ്കൂൾ എട്ടു ഡിവിഷനുകളായി മാറിയപ്പോൾ എൽ.പി സ്കൂളിൽ നിന്നും നേഴ്സറി സ്കൂൾ വേർപെടുത്തേണ്ടതായി വന്നു . പള്ളിയുടെ നേതൃത്വത്തിൽ എല്ലാവരുടെയും സഹകരണത്തോടെ കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി മൂന്നുമാസം കൊണ്ട് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടി നാം ഇന്നു കാണുന്ന പ്രീ പ്രൈമറി സ്കൂൾ കെട്ടിടം നിർമ്മിച്ചു . 2016 ജൂലൈ 29 ന് അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് പുതിയ കെട്ടിടം വെഞ്ചരിച്ച് കുട്ടികൾക്ക് ഉപയോഗത്തിനായി സമർപ്പിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1612489" എന്ന താളിൽനിന്ന് ശേഖരിച്ചത്