സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പ്രകൃതിസ്നേഹവും കൃഷിയിലുള്ള താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നേച്ചർ ക്ലബ് പ്രവർത്തിച്ചു വരുന്നു .നേച്ചർ ക്ലബ് ,കാർഷിക ക്ലബ്  എന്നിവ സംയോജിച്ചു ശ്രീ .സാജൻ ആന്റണി (ഹെഡ്മാസ്റ്റർ )ന്റെയും ശ്രീമതി .ഷിബി തോമസിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.കൃഷിയിൽ താല്പര്യമുള്ള കുട്ടികളാണ് ക്ലബ് പ്രവർത്തനങ്ങളുടെ ഊർജ്ജമായി മുൻപിൽ നിൽക്കുന്നത് .