"ജി എം എൽ പി സ്ക്കൂൾ മടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13521 (സംവാദം | സംഭാവനകൾ)
13521 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കാരത്തെ നീന്തൽ പരിശീലനം നടത്തിവരുന്നു.
* കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം
* പഠന വിഷയങ്ങൾ ഐ സി ടി യുമായി ബന്ധപ്പെടുത്തി  പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .
* പ്രതിമാസ ബാലസഭ നടത്തുന്നു.
* പൊതുവിജ്ഞാനം വളർത്തുന്നതിനായി മാസത്തിലൊരിക്കൽ അമ്മയും കുഞ്ഞും ക്വിസ് .
* വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ.
* രക്ഷാകർതൃ ശാക്തീകരണം
* മികവുറ്റ എൽ എസ് എസ്  പരീശീലനം .
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക് പ്രത്യേക പരിശീലനം
* പ്രകൃതിനടത്തം
* പഠനയാത്രകൾ
* ഗൃഹസന്ദർശനം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/ജി_എം_എൽ_പി_സ്ക്കൂൾ_മടക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്